Niji

Niji

ബന്ധു നിയമന വിവാദം: മന്ത്രി ജലീലിനെതിരേ വിജിലന്‍സ് അന്വേഷണമില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫിറോസ്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം നടത്തുമോ എന്ന് ആരാഞ്ഞ് വിജിലന്‍സ് ഡയറക്ടര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ...

Read more

ഉറങ്ങുമ്പോള്‍ മൊബൈല്‍ തലയിണയ്ക്കടിയിലാണോ? എങ്കില്‍ അറിയുക ഈ ശീലമത്ര നന്നല്ല

ഉറങ്ങുമ്പോഴും ഉണരുമ്പോഴും മൊബൈല്‍ ഫോണ്‍ അടുത്തില്ലെങ്കില്‍ സമാധാനം കിട്ടാത്തവരാണ് ഇന്ന് കൂടുതല്‍ പേരും. അത്രത്തോളം മൊബൈല്‍ നമ്മുടെ ദൈനദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തി തുടങ്ങിട്ടുണ്ട്. രാവിലെ ഉണരുമ്പോള്‍ തുടങ്ങി ഉറങ്ങുമ്പോള്‍ വരെ മൊബൈല്‍ കൈയില്‍ നിന്നും താഴെ വെയ്ക്കുന്ന സമയം ചുരുക്കമാണ്....

Read more

മരണ ശേഷം തന്റെ 1300 കോടി രൂപയുടെ സ്വത്തുക്കള്‍ ദാനം ചെയ്യുമെന്ന് ഹോളിവുഡ് താരം

മരണശേഷം തന്റെ ആയിരത്തി മൂന്നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രശസ്ത ഹോങ്കോങ്ങ് ചലച്ചിത്ര താരം ചൗ യുന്‍-ഫാറ്റ്. തന്റെ ഭാര്യയുടെ ശക്തമായ പിന്തുണയോടെയാണ് ഇത് ചെയ്യുന്നതെന്നും യുന്‍-ഫാറ്റ് പറഞ്ഞു. ' പണം തന്റേതാണെന്ന...

Read more

ന്യൂബിയ റെഡ് മാജിക് ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് വിപണിയില്‍ കരുത്തന്‍ ഗെയിമിംഗ് സ്മാര്‍ട്ട്ഫോണുകളെ അവതരിപ്പിച്ച ന്യൂബിയ ഇന്ത്യന്‍ വിപണിയിലേക്കും ചുവടവെയ്ക്കുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ പുത്തന്‍ മോഡലായ ന്യൂബിയ റെഡ് മാജിക്കിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഗോള തലത്തില്‍ ഏറെ ആരാധകരുള്ള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡാണ് ന്യൂബിയ. കരുത്തന്‍ ഹാര്‍ഡ്-വെയര്‍ തന്നെയാണ്...

Read more

കെജ്‌രിവാള്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് തുടരും; രണ്ടു തവണ പദവിയെന്ന തീരുമാനം ഭേദഗതി ചെയ്‌തേക്കും

ശനിയാഴ്ച ചേരുന്ന ആം ആദ്മി പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുമതി നല്‍കും വിധം ഭരണഘടന ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചേക്കും. നിലവില്‍ എഎപി ഭരണഘടന പ്രകാരം പാര്‍ട്ടി ഭാരവാഹിത്വങ്ങളും പദവികളും...

Read more

സച്ചിന്‍ പൈലറ്റില്‍ നിന്നും പ്രധാന വകുപ്പുകള്‍ കൈയ്യിലാക്കി അശോക് ഗെഹ് ലോട്ട്

ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റില്‍ നിന്നും പ്രധാനപ്പെട്ട വകുപ്പുകളും കൈപ്പിടിയിലൊതുക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇന്നലെ രാത്രി നടന്ന മന്ത്രിസഭാ വകുപ്പു വിഭജനത്തില്‍ പ്രധാനപ്പെട്ട ധനകാര്യം, ആഭ്യന്തരം ഉള്‍പ്പെടെ ഒമ്പത് വകുപ്പുകളാണ് ഗെഹ്ലോട്ടിന്. സച്ചിന്‍ പൈലറ്റിനാകട്ടെ, പൊതുമരാമത്ത്, ഗ്രാമീണ വികസനം, പഞ്ചായത്തീ...

Read more

സൂനാമി: ഇന്തോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 430 കടന്നു

ഇന്തോനേഷ്യയില്‍ സൂനാമിയില്‍ മരിച്ചവരുടെ എണ്ണം 430 കടന്നു. നിരവധി പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. മഴ തുടരുന്നത് രക്ഷാ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. സൂനാമി ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുണ്ട കടലിടുക്കിലെ അനക് ക്രാകത്തൂവക്ക് ചുറ്റുമുള്ള ഭാഗങ്ങളിലാണ്...

Read more

യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോഡി വിമര്‍ശകനെ നിയമിച്ച് അമിത് ഷാ

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നേതാക്കളെ ചുമതലപ്പെടുത്തി അമിത് ഷാ. ഗുജറാത്ത് കലാപ സമയത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഗോര്‍ധന്‍ സദാഫിയയ്ക്കാണ് ഉത്തര്‍പ്രദേശിന്റെ ചുമതല. മുന്‍ മോഡി വിമര്‍ശകനായിരുന്ന സദാഫിയ ബിജെപി വിട്ട് പിന്നീട് തിരിച്ചെത്തിയ നേതാവാണ്. ആയിരകണക്കിന് മുസ്ലീങ്ങള്‍ കൊല്ലപ്പെട്ട ഗുജറാത്ത്...

Read more

കുഞ്ഞുമായി കനാലില്‍ ചാടിയ യുവതിയെ രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

ന്യൂഡല്‍ഹി: കനാലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയേയും കുഞ്ഞിനെയും രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയിലെ മീഥാപുര്‍ കനാലിലായിരുന്നു സംഭവം. വീട്ടില്‍ നിന്നും ഓട്ടോയില്‍ വരുമ്പോള്‍ കനാലിലെ പാലത്തിന്റെ വിളുമ്പില്‍ കുട്ടിയുമായി ഒരു യുവതി നില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ഓട്ടോ...

Read more

ഫോണില്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റമാണെങ്കില്‍ വേഗം അപ്‌ഗ്രേഡ് ചെയ്‌തോളൂ; ഡിസംബര്‍ 31നു ശേഷം വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

ഈ വര്‍ഷം അവസാനത്തോടെ നോക്കിയ എസ്40 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല. നേരത്തെ, വിന്‍ഡോസ് ഫോണ്‍ 8.0, ബ്ലാക്‌ബെറി ഒ.എസ്, ബ്ലാക്‌ബെറി 10 ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം 2017 ഡിസംബര്‍ 31ന് അവസാനിപ്പിച്ചിരുന്നു. വാട്‌സ്ആപ്പ് വികസിപ്പിക്കാന്‍ ആവശ്യമായ അടിസ്ഥാന...

Read more
Page 51 of 71 1 50 51 52 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.