Niji

Niji

വിവാഹം എപ്പോള്‍ വേണം? ഒരുപാട് ചിന്തിക്കേണ്ട, ഉത്തരമിതാ

വിവാഹം എപ്പോള്‍ കഴിക്കണം കൗമാരം മുതല്‍ മനസ് പലതവണ ചോദിക്കുകയും വികാരവും വിവേകവും പലതവണ പല ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഗൗരവമേറിയ ചോദ്യമാണിത്. ഈയൊരു ചോദ്യം സ്വയം ചോദിക്കാത്ത മനുഷ്യരുണ്ടാകുമോ? ആരെങ്കിലും ചോദിച്ചാലുള്ള ഉത്തരമോ? പഠിത്തമൊക്കെ കഴിഞ്ഞ് പേരിനൊരു ജോലി കിട്ടിയിട്ട്,...

Read more

വിഷാദമകറ്റാന്‍ ഇതാ ഒരു ഡയറ്റ്

വിഷാദം ഒരു രോഗമാണ് എന്ന് തന്നെ സമ്മതിക്കാന്‍ ഇന്നും നമ്മുടെ നാട്ടില്‍ പലര്‍ക്കും മടിയാണ്. ജീവിതത്തിന്റെ താളംതെറ്റുമ്പോള്‍. അല്‍പ്പനേരത്തേക്ക് അനുഭവപ്പെടുന്ന ദുഃഖമോ സങ്കടമോ അല്ല വിഷാദരോഗം. ഒരു വ്യക്തിയുടെ ദൈനംദിന പ്രവര്‍ത്തികളെ പോലും ബാധിച്ചു തുടങ്ങുന്നിടത്ത് ആണ് വിഷാദരോഗത്തിന്റെ ഗൗരവം കൂടുന്നത്....

Read more

രണ്ടാം തവണയും വില കുറച്ച് ഓപ്പോ എ.3എസ്

തുടര്‍ച്ചയായി രണ്ടാം തവണയും വില കുറച്ച് ഉപഭോക്താക്കളെ അമ്പരിപ്പിച്ചിരിക്കുകയാണ് ഓപ്പോയുടെ എ.3എസ് ( Oppo A3s ). ഓപ്പോയുടെതായി ഇറങ്ങിയിട്ടുള്ള എ.3എസിന്റെ 2 ജി.ബി, 3 ജി.ബി വേരിയന്റുകളില്‍, എ.3എസ് 3ജി.ബി റാം വേരിയന്റിനാണ് ഇന്ത്യയില്‍ വില കുറച്ചിരിക്കുന്നത്. ആഗസ്റ്റില്‍ പുറത്തിറങ്ങിയ...

Read more

ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം

രാജ്യത്ത് ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നു. അമിതമായ വിലക്കിഴിവ് നല്‍കിയുള്ള വില്‍പനക്ക് തടയിടുന്ന രീതിയില്‍ നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ നിയമം നടപ്പിലാക്കും. ഇ കൊമേഴ്‌സ് മേഖലയിലെ വിദേശ നിക്ഷേപ ചട്ടത്തിലാണ് ഭേദഗതി. നിശ്ചിത പരിധിയില്‍...

Read more

സ്ത്രീകളിലെ തുടര്‍ച്ചയായ നടുവേദന മരണത്തിന് കാരണമാകും

വിട്ടുമാറാത്ത നടുവേദന അനുഭവിക്കുന്നവര്‍ ധാരാളമാണ്. സ്ഥിരമായ നടുവേദന അകാലമരണത്തിന് കാരണമാകുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ബോസ്റ്റണ്‍ മെഡിക്കല്‍ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. തുടര്‍ച്ചയായ നടുവേദനയും പെട്ടന്നുള്ള മരണവും തമ്മിലുള്ള ബന്ധം നിരീക്ഷിക്കുന്ന ആദ്യ ഗവേഷണ റിപ്പോര്‍ട്ടാണ്...

Read more

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍; ക്രിമിനല്‍ കുറ്റമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം

മുത്തലാഖ് നിരോധന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പൌരന്റെ മൌലിക അവകാശങ്ങളെ ലംഘിക്കുന്ന ഭേദഗതികളാണ് കേന്ദ്രം നിയമത്തില്‍ കൊണ്ടു വരുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മറ്റു മതങ്ങളിലെ വിവാഹ മോചനം ക്രിമിനല്‍ കുറ്റമല്ലാതിരിക്കുമ്പോള്‍ മുസ്‌ലിംകളുടെ വിവാഹമോചനം മാത്രം ക്രിമിനല്‍ കുറ്റമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന്...

Read more

കോഴിക്കോട്ട് റെയില്‍വേ സ്‌റ്റേഷനില്‍ നിരോധിത പുകയിലയുടെ വന്‍ ശേഖരം പിടിച്ചു

കോഴിക്കോട്: നിരോധിത പുകയിലയുടെ വന്‍ ശേഖരം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചു. 250 കിലോ നിരോധിത പുകയിലയാണ് പിടിച്ചെടുത്തത്. എക്‌സൈസും ആര്‍പിഎഫും സംയുക്തമായി നടത്തിയ തെരിച്ചിലിനൊടുവിലാണ് ശേഖരം കണ്ടെത്തിയത്.

Read more

കേരളത്തിന്റെ ഒരുമയെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് പ്രളയത്തില്‍ തകര്‍ന്ന വീടുകളും റോഡുകളും പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പുനര്‍നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജനങ്ങളുടെ യോജിപ്പ് അനിവാര്യമാണ്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണം. പുനര്‍നിര്‍മാണം സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്. എന്നാലിത്...

Read more

കണ്ണൂര്‍-ഡല്‍ഹി എയര്‍ ഇന്ത്യ സര്‍വീസ് പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ലോക്‌സഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പികെ ശ്രീമതി എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഓഖി ദുരന്തത്തില്‍പെട്ട...

Read more

ആരേയും നിര്‍ബന്ധിച്ച് വനിതാ മതിലില്‍ പങ്കെടുപ്പിക്കില്ലെന്ന് കെകെ ഷൈലജ

തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ക്കെതിരേ യാതൊരു ശിക്ഷാ നടപടിയും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആരോഗ്യവകുപ്പിലെ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്....

Read more
Page 50 of 71 1 49 50 51 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.