TK Hareesh

TK Hareesh

ഇപ്പോഴെങ്കിലും മനസ്സിലായോ അമേരിക്ക വന്ന് നമ്മുടെ പറമ്പിലെ വാഴയും വെട്ടുമെന്ന്?

ലെയ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഉരുളക്കിഴങ്ങ് സ്വന്തം കൃഷിയിടത്തില്‍ കൃഷി ചെയ്തു പോയതിന്റെ പേരില്‍ ഗുജറാത്തിലെ 9 കര്‍ഷകരില്‍ നിന്ന് പെപ്‌സി കമ്പനി ഒന്നരക്കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേസു കൊടുത്തുവെന്ന വാര്‍ത്ത വന്നത് കഴിഞ്ഞയാഴ്ചയാണ്. കണ്ടപ്പോള്‍ ആദ്യം ഓര്‍മവന്നത്...

Read more

ഗോമൂത്ര – ചാണക സിദ്ധാന്തങ്ങള്‍ ഇന്ത്യന്‍ ജുഡീഷ്യറിയും അംഗീകരിച്ചോ?

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന് പറയുന്നയാളുമായ പ്രഗ്യാ സിങ്ങ് ഠാക്കൂറാണ് ഭോപ്പാലില്‍ ബി ജെ പിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി. സന്യാസിനിയെന്ന് സ്വയം അവകാശപ്പെടുന്ന പ്രഗ്യാ സിങ്ങ് ബി ജെ പി സ്ഥാനാര്‍ത്ഥിയായതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അതു തന്നെയാണ് ബി...

Read more

വയനാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയുടെ ശബരിമല നിലപാട് എന്തായിരിക്കും?

ശബരിമല ഇപ്പോള്‍ തീര്‍ത്ഥാടന കേന്ദ്രമല്ല. കേരളത്തില്‍ രണ്ട് മുന്നണികളുടെ വോട്ടന്വേഷണ കേന്ദ്രമാണ്. സബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ വിധി പറഞ്ഞ സുപ്രീംകോടതി ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു കക്ഷിയേ അല്ലാതായിത്തീര്‍ന്നിരിക്കുന്നു. എന്തായാലും ശബരിമല വിഷയത്തില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന വിശ്വാസികളെ സംസ്ഥാന സര്‍ക്കാരിനും...

Read more

കേരള കോണ്‍ഗ്രസ് മാണിസാറിന് മുന്‍പും പിന്‍പും

ഇനിയൊരാള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എഴുതാന്‍ പുറപ്പെടുകയാണെങ്കില്‍ അതില്‍ കേരള കോണ്‍ഗ്രസിനെ പരാമര്‍ശിയ്ക്കുന്ന ഇടം നിശ്ചയമായും രണ്ടായി തിരിക്കേണ്ടി വരും. കെ എം മാണിയ്ക്ക് മുന്‍പും പിന്‍പും. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ എന്തൊക്കെ ഉണ്ടായിരുന്നാലും പ്രായോഗിക രാഷ്ട്രീയത്തിലെ തന്ത്രജ്ഞത കൊണ്ട് കേരള...

Read more

ഒളിക്യാമറയും അഞ്ചു കോടിയേക്കാള്‍ വലിയ രണ്ടു കോടിയും

കോഴിക്കോട് എം പി, എം കെ രാഘവന്‍ ഒളിക്യാമറയില്‍ കുടുങ്ങിയതാണ് ഇപ്പോള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഒരു വിവാദ വിഷയം. ടിവി 9 ഭാരത് വര്‍ഷ ചാനലാണ് എം കെ രാഘവന്‍ എം പി കോഴിക്കോട് നഗരത്തില്‍ ഹോട്ടല്‍...

Read more

വയനാടന്‍ ചുരത്തിലെ രാഹുലും കോര്‍പ്പറേറ്റ് ഫണ്ടും

വീട്ടിലേക്ക് കയറിവന്ന ഭിക്ഷക്കാരനോട് ഇവിടെയൊന്നുമില്ല എന്ന് പറഞ്ഞ് അനന്തരവന്‍ മടക്കി അയച്ചതു കണ്ട് അമ്മാവന്‍ അകത്തു നിന്ന് ഉമ്മറത്തേക്കിറങ്ങി വന്നു. ഭിക്ഷക്കാരനെ കൈ കൊട്ടി തിരികെ വിളിച്ചു. ഭിക്ഷക്കാരന്‍ തിരികെ വന്നപ്പോള്‍ അമ്മാവന്‍ വളരെ ആധികാരികമായി പറഞ്ഞു - ഇവിടെയൊന്നുമില്ല, പൊയ്‌ക്കോളൂ....

Read more

പാല്‍ തരുന്ന പശു തെരഞ്ഞെടുപ്പ് ഇല്ലാതാക്കുമോ?

2019ലെ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ അവസാനത്തെ പൊതു തെരഞ്ഞടുപ്പായിരിക്കുമെന്ന് പറഞ്ഞത് രാജ്യത്തെ സാധാരണക്കാര്‍ ആരുമല്ല. പ്രമുഖ ബി ജെ പി നേതാവും എം പിയും വീണ്ടും ജനവിധി തേടുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളയാളുമായ സാക്ഷി മഹാരാജാണ് അടുത്തിടെ ഇത് പറഞ്ഞത്. 2019ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും നരേന്ദ്രമോദിയുടെ...

Read more

നിറഞ്ഞു നിന്ന നാടകീയതയ്ക്കും വമ്പന്‍ ട്വിസ്റ്റുകള്‍ക്കുമൊടുവില്‍ അപ്രതീക്ഷിതമായി മുരളീധരന്‍ വടകരയിലേക്ക്; താരമണ്ഡലമായി വടകര

തിരുവനന്തപുരം:ലിസ്റ്റുമായി കോണ്‍ഗ്രസ് നേതാക്കളും കൂടെ സീറ്റ് തല്‍പരരായ നേതാക്കളും ഡല്‍ഹിയിലേക്ക് പോയി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും വടകരയില്‍ പി ജയരാജനെതിരെ മത്സരിപ്പിക്കാന്‍ ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. മുല്ലപ്പള്ളിയും വിദ്യാബാലകൃഷ്ണനുമായിരുന്നു പരിഗണനയിലുണ്ടായിരുന്നത്. മുല്ലപ്പള്ളി മത്സരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതോടെ വിദ്യാ ബാലകൃഷ്ണന്റെ പേരുമാത്രമായി...

Read more

തെരഞ്ഞെടുപ്പ് കമ്മീഷനും ആര്‍ എസ് എസും ശബരിമലയും

Column By : ടി.കെ ഹരീഷ്‌ മണ്ഡലകാലം കഴിഞ്ഞതോടെ തണുത്തിരുന്ന ശബരിമല വിഷയം വീണ്ടും ചൂടുപിടിച്ചിരിക്കുന്നു. ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാവുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പും അക്കാര്യത്തില്‍ ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ പരസ്യമായി വെല്ലു വിളിക്കുന്ന ബി...

Read more

പൊന്നാനിയില്‍ ഇടതു മുന്നണിയുടെ മനസ്സിലുള്ളത് കണക്കിലെ കളികള്‍; കോണ്‍ഗ്രസിലെ സമവാക്യങ്ങളും തുണയാവുമെന്ന് പ്രതീക്ഷ

പൊന്നാനി: മുസ്ലിം ലീഗിനെതിരെ മുന്‍ കോണ്‍ഗ്രസുകാരനായ പി വി അന്‍വറിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുമ്പോള്‍ ഇടതു മുന്നണിയുടെയും സി പി എമ്മിന്റെയും മനസ്സിലുള്ളത് വോട്ട് കണക്കിന്റെ കളികള്‍ തന്നെയാണ്. 1977 മുതല്‍ മുസ്ലിം ലീഗ് മാത്രം ജയിച്ചിട്ടുള്ള പൊന്നാനി മണ്ഡലത്തില്‍ പക്ഷേ...

Read more
Page 5 of 6 1 4 5 6

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.