TK Hareesh

TK Hareesh

ചുവന്ന പൊതിക്കുള്ളിലെ കടലാസുകളിലെ കോര്‍പ്പറേറ്റ് അക്ഷരങ്ങള്‍

അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയിളവ്, വായ്പയെടുത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നികുതിയിളവ്, പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാനുതകുന്ന ട്രാവല്‍ കാര്‍ഡ്, വീടിനെക്കുറിച്ചും വൈദ്യുതിയെക്കുറിച്ചും പാചകവാതകത്തെക്കുറിച്ചും ജലഗതാഗതത്തെക്കുറിച്ചും പ്രഖ്യാപനങ്ങള്‍. ഒറ്റനോട്ടത്തില്‍ ഇന്ത്യന്‍ മധ്യവര്‍ഗത്തെക്കൊണ്ട് കയ്യടിപ്പിക്കാനുള്ള എല്ലാം...

Read more

രാജ്യസഭ പിടിക്കാന്‍ ജനാധിപത്യത്തെ തല്ലിക്കൊല്ലുമ്പോള്‍

നമ്മുടെ ഭരണഘടനയ്ക്ക് രൂപം നല്‍കിയവര്‍ എത്രമാത്രം ധിഷണാ ശാലികളും ദീര്‍ഘ ദര്‍ശികളുമാണെന്ന് ആരും പറയാതെത്തന്നെ ബോധ്യപ്പെട്ട അഞ്ചു വര്‍ഷങ്ങളിലൂടെയാണ് നാം കടന്നു പോയത്. ഇപ്പോള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതും അതേ കാലത്തിലൂടെയാണ്. ഊതവീര്‍പ്പിച്ചുണ്ടാക്കിയ പ്രതിഛായ ചവിട്ടുപടിയാക്കി അധികാരത്തിലേക്ക് നടന്നു കയറാന്‍ പണമെറിഞ്ഞ കോര്‍പ്പറേറ്റുകളോടല്ലാതെ...

Read more

ഈ ബ്ലഡി മല്ലൂസൊക്കെ ‘ചാറില്‍ മുക്കി നക്കിയാ മതി’ എന്നാണോ കോണ്‍ഗ്രസേ?

ഒടുവില്‍ കോണ്‍ഗ്രസ് അതിന്റെ ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തു. പശ്ചിമ ബംഗാളില്‍ നിന്നുള്ള എംപി അധീര്‍ രഞ്ജന്‍ ചൗധരിയാണ് കോണ്‍ഗ്രസിന്റെ ലോക്സഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍. കോണ്‍ഗ്രസിന് രണ്ടു സീറ്റുമാത്രമുള്ള പശ്ചിമ ബംഗാളിലെ മുന്‍ പിസിസി അദ്ധ്യക്ഷന്‍. രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി...

Read more

മതചിഹ്നവുമായി പ്രത്യക്ഷപ്പെടുന്ന ഫ്രാങ്കോയാണോ അത് ചിത്രീകരിച്ച കാര്‍ട്ടൂണാണോ യഥാര്‍ത്ഥ അപമാനം?

ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരം പുനഃപരിശോധിക്കാന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. സ്വതന്ത്ര സ്ഥാപനമായ ലളിതകലാ അക്കാദമിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിരിക്കുന്നു. ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ലളിതകലാ അക്കാദമിയോട് ആവശ്യപ്പെട്ടതായി സാംസ്‌കാരിക വകുപ്പ് മന്ത്രി...

Read more

ഇനി ഉപതെരഞ്ഞെടുപ്പ് കാലമാണ്, ബിജെപിയെ തടയാന്‍ എന്താണ് ഇരുമുന്നണികളുടെയും പദ്ധതി

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. അക്കൗണ്ട് തുറക്കാന്‍ റെഡിയായി ഇരുന്ന ബിജെപി കേരളത്തില്‍ ഇത്തവണയും ബാങ്ക് അക്കൗണ്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പക്ഷേ ഇനി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ കാലമാണ്. സിറ്റിങ്ങ് എംഎല്‍എമാരെ രംഗത്തിറക്കി ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ബാക്കി...

Read more

വാര്‍ത്ത പിന്‍വലിക്കുമ്പോഴും ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു ഞങ്ങള്‍ പറഞ്ഞത് സത്യമായിരുന്നുവെന്ന്

--എഡിറ്റോറിയല്‍ ഒരു ദിവസം വ്യാജവാര്‍ത്തക്കാരായി നില്‍ക്കേണ്ടി വരികയും ഉറപ്പുള്ള ഒരു വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തിടത്തു നിന്നാണ് ഇതെഴുന്നത്. തൃശൂരില്‍ നിന്ന് എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഞ്ചിനീയറിംഗ് ഇന്റേണിക്ക് നിപ സ്ഥിരീകരിച്ചതായുള്ള വിവരം സ്വകാര്യ ആശുപത്രിയിലെ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന്...

Read more

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പിണറായിയുടെ ശൈലിയില്‍ മാത്രം ചുറ്റിത്തിരിയണമെന്ന നിര്‍ബന്ധം ആരുടേതാണ്

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് നിരവധി വിശകലനങ്ങളും വിലയിരുത്തലുകളും ഒക്കെ വന്നു കഴിഞ്ഞു. അതില്‍ നിരവധിയെണ്ണത്തില്‍ പരാമര്‍ശിച്ചു കണ്ട ഒന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി. പിണറായി വിജയന്‍ ശൈലി മാറ്റണമെന്നും ശൈലി മാറ്റാത്തതു കൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ 19...

Read more

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്നാല്‍ ശരിക്കും എന്താണ്?

ഇന്ത്യയിലെ സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ അവരുടെ പ്രതിനിധികള്‍ രാജ്യമെമ്പാടും അവരുടെ അജണ്ട നടപ്പാക്കിക്കൊണ്ടിരുന്ന കാലം. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് സംഘപരിവാര്‍ പ്രതിനിധിയായ വെസ് ചാന്‍സലര്‍ അപ്പാറാവുവിനെതിരെ പ്രതിഷേധം തിളയ്ക്കുന്നു. പ്രക്ഷോഭ രംഗത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഇന്ത്യയിലെ മൂന്ന്...

Read more

ഇനിയും പറയുമോ ഗോഡ്‌സേ ആര്‍ എസ് എസുകാരനല്ലായിരുന്നുവെന്ന്

കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തരാക്കപ്പെട്ടിട്ടുണ്ടെങ്കിലും മഹാത്മാഗാന്ധി വധത്തില്‍ ഇന്ത്യന്‍ ജനമനസ്സ് എന്നേ കുറ്റക്കാരെന്ന് വിധിച്ച സംഘടനയാണ് രാഷ്ട്രീയ സ്വയം സേവക സംഘം. ഗാന്ധിജിയ്ക്കു നേരെ നിറയൊഴിച്ച നാഥുറാം വിനായക് ഗോഡ്‌സേ ആര്‍എസ്എസുകാരനായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യവുമാണ്. ഇന്ത്യന്‍ ജനതയ്ക്ക് ഗാന്ധിജിയോടുള്ള ആദരവും സ്‌നേഹവും...

Read more

ശബരിമല അയ്യപ്പനാണോ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണോ തൂക്കക്കൂടുതലെന്ന് നോക്കുന്ന ബിജെപി

ശബരിമല നമുക്ക് ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയാണെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗം മലയാളി മറക്കാനുള്ള സമയമായിട്ടില്ല. തീര്‍ച്ചയായും അത് തെരഞ്ഞെടുപ്പ് സമയത്തെ ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയായിരുന്നു ബി ജെ പിയ്ക്ക്. അല്ലെങ്കില്‍ അതുമാത്രമായിരുന്നു. അതിനപ്പുറം ഒന്നുമല്ലായിരുന്നു എന്ന് തെളിയിക്കുന്ന വാര്‍ത്തകളാണല്ലോ ഇപ്പോള്‍ പുറത്തു...

Read more
Page 4 of 6 1 3 4 5 6

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.