Special Reporter

Special Reporter

രക്ഷാപ്രവര്‍ത്തനത്തിനിടെ മാന്‍ഹോളില്‍ ജീവന്‍ പൊലിയേണ്ടിവന്ന നൗഷാദിന്റെ വിയോഗത്തിന് മൂന്ന് വര്‍ഷം തികയുമ്പോള്‍

പി.എ. മുഹമ്മദ് റിയാസ് നൗഷാദിന്റെ ഓര്‍മ്മകള്‍ക്ക് മൂന്ന് വര്‍ഷം തികയുകയാണ്. 2015, നവംബര്‍ 25 നാണ് കോഴിക്കോട് നഗരത്തിലെ ഒരു ഓവുചാലില്‍ കുടുങ്ങി പോയ ഇതര സംസ്ഥാ മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഓട്ടോ ഡ്രൈവറായിരുന്ന നൗഷാദ് മരണപ്പെട്ടത്. സ്വന്തം...

Read more

തമിഴ്നാട്ടില്‍ കനത്ത മഴ; ചെന്നൈയില്‍ സ്‌കൂളുകള്‍ക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ. തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിലടക്കം മഴ കനത്തു. ചെന്നൈയില്‍ സ്‌കൂളുകള്‍ക്കും കാഞ്ചിപുരം, തിരുവള്ളുര്‍ ജില്ലകളില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. കാഞ്ചീപുരം,...

Read more

മൊബൈല്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; ഹോണര്‍ ഫോണുകളുടെ വിലവെട്ടിക്കുറച്ചു

ഫ്‌ലിപ്കാര്‍ട്ട് 'ബിഗ് ബില്യന്‍ ഡേയ്‌സ്' 2018 ന്റെ ഭാഗമായി ഓണര്‍ ഫോണുകളുടെ വിലവെട്ടിക്കുറച്ചു. ഒക്ടോബര്‍ 10 മുതല്‍ 14 വരെ നടക്കുന്ന വില്‍പ്പനയില്‍ ഓണര്‍ ഫോണുകള്‍ക്ക് 10,000 രൂപ കിഴിവ് ലഭിക്കും. ഇതിന് ഒപ്പം തന്നെ നോ കോസ്റ്റ് ഇഎംഐകള്‍, ഫ്‌ലിപ്കാര്‍ട്ട്...

Read more

കൊമ്പന്‍ മീശയും, വെള്ള ഷര്‍ട്ടും, നെറ്റിയിലെ കുറിയും; ഇതാണ് രജനിയുടെ പുതിയ ‘പേട്ട’ ലുക്ക്

കാര്‍ത്തിക് സുബ്ബരാജും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രം പേട്ടയുടെ രണ്ടാമത്തെ പോസ്റ്റര്‍ ഇറങ്ങി. ആദ്യം ഇറങ്ങിയ പോസ്റ്ററിലെ സ്‌റ്റെലിഷ് വേഷത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായി പരാമ്പരാഗത തമിഴ് വേഷത്തിലാണ് രജനി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള ഷര്‍ട്ടും, കൊമ്പന്‍മീശയും, നെറ്റിയിലെ കുറിയും താരത്തിന്റെ പഴയകാല...

Read more

പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു; ആറുപേര്‍ക്ക് പനി സ്ഥിരീകരിച്ചു

ഗുജറാത്ത്: ഗുജറാത്തിലെ സൂററ്റില്‍ ആറുപേര്‍ക്ക് കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ നാല് പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡെപ്യൂട്ടി ഹെല്‍ത്ത് കമ്മീഷണര്‍ ഡോ അനീഷ് മെഹ്ത പറഞ്ഞു. സൂററ്റില്‍ അടുത്തിടെ 51 പേരാണ് പന്നിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. 28 പേര്‍ ഇപ്പോഴും...

Read more

കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജ് കുരുക്കില്‍; പോലീസ് കേസെടുത്തു

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അപമാനിച്ച പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന് കുരുക്ക് വീഴുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് പിസി ജോര്‍ജിന് എതിരെ കുറവിലങ്ങാട് പോലീസാണ് കോസെടുത്തത്. കന്യാസ്ത്രീയും കുടുംബവും നല്‍കിയ പരാതിയിലാണ് നടപടി. കന്യാസ്ത്രീയെ കോട്ടയത്ത്...

Read more

കരിയറില്‍ ഏറ്റവും പേടിച്ചത് ഈ ഇന്ത്യന്‍ താരത്തിനെതിരെ പന്തെറിയാന്‍; മനസ് തുറന്ന് അഫ്രീദി

കറാച്ചി: കരിയറില്‍ തന്നെ പേടിപ്പിച്ച ബാറ്റ്‌സ്മാനെക്കുറിച്ച് മനസുതുറന്ന് വെടിക്കെട്ട് ബാറ്റ്‌സ്മാനായും ലെഗ് ബ്രേക്ക് ബൗളറായും തിളങ്ങിയിട്ടുള്ള പാകിസ്താന്റെ ഷഹീദ് അഫ്രീദി. താന്‍ കരിയറില്‍ ഒരുപാട് ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗിനെതിരെ പന്തെറിയാനാണ് തനിക്കേറ്റവും പേടിയുണ്ടായിരുന്നതെന്ന് അഫ്രീദി പറഞ്ഞു....

Read more

ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും; അണ്ണാ ഹസാരെ നിരാഹാര സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി അണ്ണാ ഹസാരെ പറഞ്ഞു. മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ അണ്ണാ ഹസാരെയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം....

Read more

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം നികത്താനാവാത്ത നഷ്ടം; കെ.ജെ. യേശുദാസ്

തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകന്‍ കെജെ യേശുദാസ് പറഞ്ഞു. സംഗീതത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും യേശുദാസ് അനുസ്മരിച്ചു. പകരം വയ്ക്കാനാകാത്ത പ്രതിഭയെയാണ് ബാലഭാസ്‌കറിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് പ്രശസ്ത വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അനുസ്മരിച്ചു....

Read more

യുപി പോലീസ് ക്രമസമാധാനപാലനം കോമഡിയാക്കി; യോഗിയെ വെട്ടിലാക്കി സ്വന്തം മന്ത്രി രംഗത്ത്

ലഖ്നൗ: മന്ത്രിസഭയ്ക്കകത്തുനിന്നുതന്നെ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആപ്പിള്‍ എക്സിക്യൂട്ടിവിനെ വെടിവെച്ചുകൊന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനം. മന്ത്രിസഭയിലെ ഘടകകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവും പിന്നോക്ക വികസനകാര്യ മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭറാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. സംഭവം മൂടിവെയ്ക്കാനും അട്ടിമറിയ്ക്കാനും ശ്രമിച്ച...

Read more
Page 6 of 9 1 5 6 7 9

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.