Special Reporter

Special Reporter

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഇന്നുമുതൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ സ്വകാര്യ ബസുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർവീസ് ആരംഭിക്കും. ഒറ്റ ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തിൽ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകൾ ഓടുക. ഈ മാനദണ്ഡം അനുസരിച്ച് ഇന്ന് ഒറ്റ അക്ക...

Read more

ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കരവത്തി: യുഎപിഎ കുറ്റം ചുമത്തിയ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണ് ഐഷയ്ക്ക് നോട്ടീസയച്ചിരിക്കുന്നതെന്നാണ് ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ഒരു ചാനൽ ചർച്ചയിലെ...

Read more

പട്ടികജാതിവർഗ വിഭാഗത്തെ ഉയർത്തുക എന്നത് വലിയകാര്യം; തനിക്ക് തന്നത് ചെറിയ വകുപ്പെന്ന കോൺഗ്രസിന്റെ കളിയാക്കൽ അവസാനിപ്പിക്കണം: മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: കോൺഗ്രസിന്റെ പരിഹാസങ്ങൾക്ക് ചുട്ടമറുപടി നൽകി മന്ത്രി കെ രാധാകൃഷ്ണൻ. തനിക്ക് ലഭിച്ച വകുപ്പ് ചെറുതാണെന്ന പ്രചാരണത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു മന്ത്രി. പട്ടികാജാതി-വർഗ വിഭാഗത്തെ ഉയർത്തുക എന്നത് വലിയകാര്യമാണെന്നും ഏറ്റവും വലിയ വകുപ്പാണിതെന്നും മന്ത്രി പറഞ്ഞു. ഇനിയും ചെറിയ വകുപ്പെന്ന് കളിയാക്കരുത്. തനിക്ക്...

Read more

കോവിഡ് നിയന്ത്രണം ഡിസംബറോടെ പൂർണമായും ഒഴിവാക്കാനാകും; വാക്‌സിൻ രണ്ടും ഡോസും എടുക്കണം; ഇടകലർത്തി വാക്‌സിനെടുക്കരുത്: കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ ക്ഷാമം ജൂലൈയോടെ പരിഹരിക്കാനാകുമെന്നും ഡിസംബറോടെ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ സാധിച്ചേക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകൾ കുറയുമ്പോൾ നിയന്ത്രണങ്ങൾ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാൻ പാടുള്ളൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക്...

Read more

ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താത്ത ലാബുകള്‍ക്കെതിരെ നടപടി: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജന്‍. ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് സര്‍ക്കാര്‍ കുറച്ചതോടെ പരിശോധന നടത്താന്‍ ചില ലാബുകള്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 1700...

Read more

ബേപ്പൂർ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കെതിരെ യു ഡി എഫിൽ പൊട്ടിത്തെറി ;മണ്ഡലം കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ 13 പേർ രാജിവെച്ചു

ബേപ്പൂർ : യു ഡി എഫ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് ബേപ്പൂറിൽ കോൺഗ്രസ്സ് -ലീഗ് മണ്ഡലം കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ 13 പേർ രാജിവെച്ചു. കോൺഗ്രസ്സ് നേതാവും യു ഡി എഫ് ബേപ്പൂർ സ്ഥാനാർത്ഥിയുമായ അഡ്വ പി എം നിയാസിനോടുള്ള വിയോജിപ്പാണ്...

Read more

ലീഗിന് മലപ്പുറം സുരക്ഷിതമോ? ഒരു പഠനം

Prepared by : റിയാസ് വാൽക്കണ്ടി പാർട്ട് 1 മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയാണ് മുസ്ലിം ലീഗ് നേതാവ് എൻ ഷംസുദീൻ. കഴിഞ്ഞ രണ്ട് ടേമായി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്നുള്ള നിയമസഭാംഗം. കുറച്ചു നാൾ മുമ്പ് ഒരു ടി വി...

Read more

വ്യാപനം തടുക്കാന്‍ വെറുതെ മാസ്‌ക്ക് ധരിച്ചാല്‍ പോര; മാസ്‌ക്ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍, എന്ത് കൊണ്ട് N95 മാസ്‌ക്കുകള്‍ ?

തിരുവനന്തപുരം : സമാനതകള്‍ ഇല്ലാത്ത വിധം കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഏതാനും ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ തലത്തില്‍ തന്നെ ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തികഞ്ഞ ജാഗ്രതയും കരുതലും...

Read more

ദമ്മാം നവോദയ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സൗദിയില്‍ നിന്നും 173 യാത്രക്കാരുമായി ആദ്യ സൗജന്യ ചാര്‍ട്ടേഡ് വിമാനം പുറപ്പെട്ടു

ദമ്മാം നവോദയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഒരു കൈകുഞ്ഞടക്കം 173 യാത്രക്കാർ ഇന്ന് ദമ്മാമിൽ നിന്നും കൊച്ചിയിലേക്ക് യാത്രതിരിച്ചു. സൗദി അറേബ്യയിൽ നിന്നും ആദ്യമായാണ് പൂർണ്ണമായും സൗജന്യമായി ഒരു വിമാനം ചാർട്ട് ചെയ്യുന്നത്. ഇൻ്റിഗോ എയർ 6E9534 എന്ന വിമാനം സൗദി...

Read more

കൊച്ചിയിലെ ജെയിൻ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമില്ലാത്ത ഓഫ് കാമ്പസിൽ ചേർന്ന് വഞ്ചിതരാവരുതെന്ന് ഹയർ എജുക്കേഷൻ

കൊച്ചി : കൊച്ചിയിലെ ജെയിൻ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമില്ലാത്ത ഓഫ് കാമ്പസിൽ ചേർന്ന് വഞ്ചിതരാവരുതെന്ന് ഹയർ എജുക്കേഷൻ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു. ബാംഗ്ളൂർ കേന്ദ്രമായ ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പേരിൽ കൊച്ചി കേന്ദ്രമാക്കി വൻ തട്ടിപ്പ് നടക്കുകയാണ്. കേരള സർക്കാരിന്റെ അനുമതിയും എൻ ഓ സി...

Read more
Page 3 of 9 1 2 3 4 9

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.