Asraya

Asraya

ശബ്ദമുണ്ടാക്കിയെന്ന് ആരോപിച്ച് എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ചു; അധ്യാപികയുടെ ക്രൂരത വിളിച്ചോതി വീഡിയോ! കര്‍ശന നടപടി സ്വീകരിച്ച് അധികൃതര്‍

ഗുര്‍ഗാവ്: എല്‍കെജി വിദ്യാര്‍ത്ഥികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. ക്ലാസ് മുറിയില്‍ സംസാരിച്ചുവെന്ന് ആരോപിച്ചാണ് നാലു വയസായ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വായില്‍ അധ്യാപിക സെല്ലോടേപ്പ് ഒട്ടിച്ചത്. ഗുര്‍ഗാവിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. അധ്യാപികയുടെ ക്രൂരത വിളിച്ചോതിക്കൊണ്ടുളള സിസിടിവി...

Read more

അഭിനയിക്കാന്‍ മാത്രമല്ല നല്ല ഭംഗിയായി ഫോട്ടോ എടുക്കാനുമറിയാം നമ്മുടെ മമ്മൂക്കയ്ക്ക് ! പോസ് ചെയ്ത് ജയറാമും ആസിഫ് അലിയും; വൈറലായി വീഡിയോ

അഭിനയിക്കാന്‍ മാത്രമല്ല നന്നായി ഫോട്ടോ എടുക്കാനും നമ്മുടെ മമ്മൂക്കയ്ക്കറിയാം. ആസിഫലിയേയും ജയറാമിനെയും മോഡലാക്കി മമ്മൂട്ടി ഫോട്ടോയെടുക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്രളയത്തില്‍പ്പെട്ട കേരളത്തെ കരകയറ്റാനായി താരസംഘടനയായ അമ്മ നടത്തുന്ന ഒന്നാണ് നമ്മള്‍ എന്ന പരിപാടിയുടെ റിഹേഴ്‌സലിനിടയിലാണ് മമ്മൂട്ടി ക്യാമറാമാനായത്.

Read more

വിധി നിര്‍ണ്ണയത്തിന് ശേഷം ദീപ നിശാന്ത് മടങ്ങി; മടക്കം പോലീസ് വാഹനത്തില്‍

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണ്ണയത്തിന് ശേഷം അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് പോലീസ് വാഹനത്തില്‍ മടങ്ങി. മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായിട്ടാണ് ദീപ നിശാന്ത് എത്തിയത്. കവിതാ മോഷണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിധി കര്‍ത്താവായി ദീപ നിശാന്ത് എത്തിയത്...

Read more

വ്യത്യസ്ഥനാമൊരു ബാര്‍ബര്‍ ! വയസ് 107, ആള് ചില്ലറക്കാരനല്ല കേട്ടോ…ഒരു റെക്കോര്‍ഡിന് ഉടമയാണ്

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പ്രായമുള്ള ബാര്‍ബര്‍ എന്ന റെക്കോര്‍ഡ് ആന്റണി മാന്‍സിനെല്ലി എന്ന ഈ അപ്പൂപ്പന് സ്വന്തം. ഇദ്ദേഹം ബാര്‍ബര്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 96 വര്‍ഷമായി. ന്യൂയോര്‍ക്കിലെ തന്റെ സലൂണിലിരുന്ന് ചുറുചുറുക്കോടെ ജോലിചെയ്യുകയാണ് ഇദ്ദേഹം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയില്‍...

Read more

ശബരിമല; തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് രാവിലെ 9 മണിക്ക് മുമ്പ് ഏകദേശം 35,000ത്തോളം പേര്‍ സന്നിധാനത്ത് എത്തിയെന്നാണ് ലഭ്യമാകുന്ന വിവരം.കൂടാതെ ശബരിമലയിലെ വരുമാനവും കൂടുന്നുണ്ട്. അന്യസംസ്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തിലും വന്‍...

Read more

ബാങ്ക് തട്ടിപ്പിന് പുതിയ രീതി: ഉപഭോക്താക്കള്‍ക്ക് ജാഗ്രത നിര്‍ദ്ദേശങ്ങളുമായി പോലീസ്

തിരുവനന്തപുരം: യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് ആപ്ലിക്കേഷന്‍ മുഖാന്തിരം പണമിടപാടുകള്‍ നടത്തുന്നവരെ ലക്ഷ്യമിട്ട് പുതിയതരം തട്ടിപ്പ്. ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും പണം കൈക്കലാക്കാനായി തട്ടിപ്പുകാര്‍ മൊബൈല്‍ ഫോണിലേക്ക് അയക്കുന്ന മെസേജുകള്‍ മറ്റൊരു നമ്പരിലേക്ക് അയക്കാന്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് മെസേജ് ഫോര്‍വേര്‍ഡ് ചെയ്യുന്നവരുടെ അക്കൗണ്ടില്‍...

Read more

ശ്രീ ശ്രീ രവിശങ്കരിന്റെ ധ്യാന പരിപാടിക്ക് സ്റ്റേ

ചെന്നൈ: അദ്ധ്യത്മിക ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ധ്യാനപരിപാടിക്ക് സ്റ്റേ. തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ നടത്താനിരുന്ന രണ്ട് ദിവസത്തെ പരിപാടിയാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ക്ഷേത്രമാണ് ബൃഹദീശ്വര ക്ഷേത്രം. അതിനാല്‍ ഇവിടെ...

Read more

മധുരം ഇഷ്ടപ്പെടുന്നവര്‍ക്കായി സ്വാദിഷ്ടമായ ഗുലാബ് ജാമൂന്‍…

ഗുലാബ് ജാമൂന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. കൊച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പലഹാരമാണ് ഗുലാബ് ജാമൂന്‍. ഇത് നമുക്ക് വീട്ടില്‍ത്തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. ആവശ്യമായ സാധങ്ങള്‍ മൈദ- ഒന്നര കപ്പ് പാല്‍പ്പൊടി-മൂന്നു കപ്പ് മില്‍ക് ക്രീം-ഒരു കപ്പ് പഞ്ചസാര-മൂന്നു...

Read more

ശബരിമലയില്‍ അവിശ്വാസികള്‍ ആചാരലംഘനം നടത്തുമോയെന്ന ആശങ്ക ജയിലില്‍ കിടക്കുമ്പോള്‍ ഉണ്ടായിരുന്നു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ അവിശ്വാസികള്‍ ആചാര ലംഘനം നടത്തുമോയെന്ന ആശങ്ക ജയിലില്‍ കിടക്കുമ്പോള്‍ ഉണ്ടായിരുന്നു, എന്നാല്‍ അത് ഉണ്ടായില്ലെയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് എതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍...

Read more

കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി. 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന്‍ പുറത്തിറങ്ങുന്നത്. ഇന്നലെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ജയിലില്‍ നിന്ന് പുറത്ത് വരുന്നത്.പത്തനംതിട്ട...

Read more
Page 151 of 221 1 150 151 152 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.