Arathi Thottungal

Arathi Thottungal

ചടയമംഗലത്ത് രാമായണത്തിലെ ജഡായു എത്തി; വൈറലായ ദൃശ്യങ്ങള്‍ക്ക് പിന്നില്‍

കൊല്ലം: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊല്ലം ചടയമംഗലത്തെ ജഡായുപാറയില്‍ രാമായണത്തിലെ ജഡായു പക്ഷി എത്തി എന്നതരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത്. എന്നാല്‍ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും പിന്നിലെ സത്യം അങ്ങനെയല്ല. ഈ ദൃശ്യങ്ങള്‍ 2014ല്‍ അര്‍ജന്റീനിയയില്‍ നിന്ന് എടുത്തതാണെന്നാണ് ഇപ്പോള്‍ വരുന്ന...

Read more

ധീര വിപ്ലവകാരി ചെഗുവേരയുടെ മകള്‍ ഡോ അലൈഡ മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി

തിരുവനന്തപുരം: ക്യൂബന്‍ വിപ്ലവകാരിയും രക്തസാക്ഷിയുമായ ചെഗുവേരയുടെ മകള്‍ ഡോ അലൈഡ ഗുവേര മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചാണ് കൂടികാഴ്ച നടത്തിയത്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഒപ്പമുണ്ടായിരുന്നു....

Read more

കൊച്ചിയിലും തിരുവനന്തപുരത്തും വന്‍ ടെക്നോളജി സെന്റര്‍; ബൈജൂസ് ആപ്പ് കേരളത്തില്‍ നിക്ഷേപത്തിനൊരുങ്ങി

തിരുവനന്തപുര: ഓണ്‍ ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ബൈജൂസ് ആപ്പിന്റെ ടെക്‌നോളജി സെന്റ്‌റര്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും സെന്റര്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ കെട്ടിടം ഏറ്റെടുക്കുന്നത് സംബന്ധിച്ചുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ക്യാമ്പസിനായി കൊച്ചിയിലും സ്ഥലം നോക്കുന്നുണ്ടെന്ന്...

Read more

ആഴ്ച്ചകള്‍ക്ക് ശേഷം കടലിലിറങ്ങിയ ചെറുവള്ളങ്ങള്‍ക്ക് വല നിറയെ കൊഴുവ

കൊച്ചി: കനത്ത മഴയിലും കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യ ബന്ധനത്തിന് പകാതിരുന്ന വള്ളങ്ങള്‍ ഒരാഴ്ചയ്ക്കു ശേഷം ലഭിച്ചത് വലനിറയെ കൊഴുവ. വൈപ്പിന്‍ ഗോശ്രീ പുരം ഫിഷിങ് ഹാര്‍ബറില്‍ നിന്നു മത്സ്യബന്ധനത്തിന് പോയ ചെറുവള്ളക്കാര്‍ക്കാണ് വലനിറയെ കൊഴുവ ലഭിച്ചത്. ചില വള്ളങ്ങള്‍ക്കു കുറഞ്ഞ...

Read more

വെട്ടുന്ന മുടിയെല്ലാം എടുത്തു വെച്ചോളു….ലഭിക്കും പൊന്നും വില; പുതിയ പദ്ധതിയെ കുറിച്ചറിയാം

കണ്ണൂര്‍: ഇനി മുടി വെട്ടിയാല്‍ എവിടെ കളയുമെന്ന് ഓര്‍ത്ത് വിഷമിക്കേണ്ടതില്ല. എടുത്ത് വെച്ചാല്‍ പൊന്നും വിലയ്ക്ക് വില്‍ക്കാം. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത്. പ്രവാസി മലയാളികളുടെ കൂട്ടായ്മയിലുള്ള വീരാട് ഓര്‍ഗാനിക് സൊലൂഷന്‍സ് എന്ന കമ്പനിയാണ് പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. ഹരിത...

Read more

താലുക്ക് ആശുപത്രിയില്‍ ലഭിക്കുന്ന പൈപ്പ് വെള്ളത്തില്‍ പുഴുക്കള്‍; പ്രതിഷേധം

കായംകുളം: കായംകുളം താലുക്ക് ആശുപത്രിയില്‍ പൈപ്പ് വെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തി. കുട്ടികളുടെ വാര്‍ഡിലെ പൈപ്പ് വെള്ളത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വാര്‍ഡിലെ പൈപ്പ് വെള്ളത്തില്‍ കഴിഞ്ഞ ദിവസവും പുഴുക്കളെ കണ്ടെത്തിയതായി...

Read more

ചായപ്പൊടിയും സുരക്ഷിതമല്ല; നൂറ് കിലോ മായം കലര്‍ത്തിയ ചായപ്പൊടി പിടികൂടി

കല്‍പ്പറ്റ: ചായപ്പൊടിയിലും മായം. വയനാട്-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ മായം ചോര്‍ത്ത ചായപ്പൊടികള്‍ കണ്ടെത്തി. ചായപ്പൊടിയില്‍ വ്യാപകമായി മായം ചേര്‍ക്കുന്നുണ്ടെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നൂറ് കിലോ മായം കലര്‍ത്തിയ ചായപ്പൊടി കണ്ടെത്തി. ഗൂഢല്ലൂരില്‍ ചായപ്പൊടി മൊത്തക്കച്ചവടം നടത്തുന്ന കടയില്‍ ഉദ്യോഗസ്ഥര്‍...

Read more

പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയേണ്ട ഞങ്ങള്‍ക്ക് തന്നോളു; പകരം നിങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം തരാം; ജനശ്രദ്ധ നേടി ഈ മുനിസിപ്പാലിറ്റി

റായ്പൂര്‍: ഛത്തീസ്ഗഢില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നല്‍ക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ തീരുമാനം. ഛത്തീസ്ഗഢിലെ അംബികാപുര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്. അംബികാപുര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഗാര്‍ബേജ് കഫെ എന്ന പേരില്‍ തുടങ്ങിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് ഇല്ലാതാക്കുന്നതിനൊപ്പം...

Read more

കലിത്തുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ചയും കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും...

Read more

മഴ കനത്തു; സംസ്ഥാനത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു

കാസര്‍കോട്: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കാഞ്ഞങ്ങാട് ബെല്ലാ സ്‌കൂളിലും ചെങ്കളയിലും പുതിയ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയത്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കാസര്‍കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് കുടുംബങ്ങളെ...

Read more
Page 70 of 254 1 69 70 71 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.