Arathi Thottungal

Arathi Thottungal

കാറിന് സൈഡ് നല്‍കിയില്ല; കഴക്കൂട്ടത്ത് ബൈക്ക് യാത്രക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം

കഴക്കൂട്ടം: കഴക്കൂട്ടത്ത് കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം. കുളത്തൂര്‍ സ്വദേശികളായ ഷൈന്‍(കുട്ടന്‍-35),ശ്രീജിത്ത്(32) എന്നിവര്‍ക്കാണ് മര്‍ദ്ദമനേറ്റത്. കഴക്കൂട്ടത്തേയ്ക്കു വന്ന കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് കാറിനുള്ളില്‍ ഉണ്ടായിരുന്ന സംഘം ബൈക്ക് യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയും...

Read more

മോഡി ഭരണത്തില്‍ എല്ലാം കാണാതാകുന്നു: രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ പരിഹാസവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്ത് എല്ലാം കാണാതാകുന്നു എന്നാണ് മോഡിക്കെതിരെയുള്ള രാഹുലിന്റെ പരിഹാസം. കര്‍ഷകന്റെ പണവും രണ്ട് കോടി തൊഴിലവസരവും കാണാതായി. അതിന് പുറമേ റഫാല്‍ ഫയലും കാണാതായെന്നാണ് മോദിക്കെതിരെ ഡല്‍ഹിയില്‍ നടന്ന...

Read more

അരീക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

മലപ്പുറം: അരീക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. അരീക്കോട് കരിക്കാട്ടുതൊടി സ്വദേശി രമേശന്‍, സുഹൃത്തുക്കളായ ഹാരിസ്, മുബഷിര്‍, ശ്രീകാന്ത്, ജോബിഷ്‌ലാല്‍ എന്നിവരാണ് പിടിയിലായത്. മകള്‍ ബലാത്സംഗത്തിനിരയായ വിവരം അറിഞ്ഞ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെയും ചൈല്‍ഡ് ലൈനെയും സമീപിക്കുകയായിരുന്നു....

Read more

വയനാട്ടില്‍ പോലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍

വൈത്തിരി: വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപത്തുള്ള വനപ്രദേശത്ത് മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോവാദി നേതാവ് സിപി ജലീലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. റിസോര്‍ട്ടിന് സമീപത്ത് തന്നെയാണ് സിപി ജലീലിനെ വെടിവെച്ച് കൊലപ്പെടുത്തിയത്....

Read more

ദുബായിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

ദുബായ്: ദുബായിയില്‍ ഓടികൊണ്ടിരിക്കുന്ന കാറിലെ എഞ്ചിനില്‍ നിന്ന് തീ പടര്‍ന്നു. ശൈഖ് സായിദ് റോഡില്‍ സഫ പാര്‍ക്കിന് സമീപത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.12ഓടെ ആയിരുന്നു സംഭവം. എഞ്ചിനില്‍ നിന്ന് ആദ്യം പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ കാര്‍ നിര്‍ത്തി ഉടന്‍...

Read more

20 രൂപയുടെ നാണയം പുറത്തിറക്കാന്‍ ഒരുങ്ങി ധനകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. 20 രൂപയുടെ നാണയമിറക്കാനാണ് ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിലുള്ള 10 രൂപാ നാണയത്തിന്റെ മാതൃകകയില്‍ നിന്ന് വ്യത്യസ്തമായും 12 കോണുകളോടു കൂടിയ ആകൃതിയിലാണ് 20 രൂപാ നാണയമിറങ്ങുക. 27 മില്ലീമീറ്റര്‍...

Read more

ഉത്സവത്തിന് താലപ്പൊലിയ്ക്ക് എത്തിയ സ്ത്രീകളോട് മോശമായി സംസാരിച്ചു; ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു, രണ്ട് പേര്‍ അറസ്റ്റില്‍

ബേപ്പൂര്‍: താലപ്പൊലിയ്ക്ക് എത്തിയ സ്ത്രീകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രി വെള്ളായിക്കോട്ട് ക്ഷേത്രത്തിനു സമീപം തമ്പി റോഡ് മേപ്പറമ്പത്ത് പ്രതീഷിനാണ്(32) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പോലീസ് അറസ്റ്റ് ചെയ്തു. അരക്കിണര്‍ എരഞ്ഞിവയല്‍...

Read more

അടൂരില്‍ ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ വെട്ടിവീഴ്ത്തി: യുവാക്കള്‍ ഗുരുതരാവസ്ഥയില്‍, പ്രതി പിടിയില്‍

അടൂര്‍: അടൂരില്‍ ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ വെട്ടിവീഴ്ത്തി. കുറുമ്പകര കട്ടിയാംകുളം ശ്രീവിലാസം സാനു ബാബു (37), കട്ടിയാംകുളം രാജീവ്(45) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും പല...

Read more

വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റും തമ്മില്‍ വെടിവെപ്പ്; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു, പ്രദേശത്ത് കനത്ത സുരക്ഷ

വൈത്തിരി: വയനാട് വൈത്തിരിയില്‍ വീണ്ടും പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനടുത്തുള്ള വനപ്രദേശത്താണ്...

Read more

സൗദി രാജകുമാരി അന്തരിച്ചു

റിയാദ്: സൗദി രാജകുമാരി അന്തരിച്ചു. ജുഹൈര്‍ ബിന്‍ത് സൗദ് ബിന്‍ അബ്ദുല്‍ അസീസ് ആണ് അന്തരിച്ചത്. ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നടക്കുമെന്നും സൗദി പ്രസ് ഏജന്‍സി അറിയിച്ചു....

Read more
Page 165 of 254 1 164 165 166 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.