പാലക്കാട് ബെഡ്‌റൂമില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു; രണ്ട് മക്കളും പൊള്ളലേറ്റ് ചികിത്സയില്‍

പാലക്കാട്: വല്ലപ്പുഴയില്‍ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ചെറുകോട് സ്വദേശിനി ബീനയാണ് ( 30 ) തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ മരിച്ചത്. ബീനയുടെ പന്ത്രണ്ടും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളും പൊള്ളലേറ്റ് ചികിത്സയിലാണ്. ഇന്ന്...

Read more

അമ്മയുടെ ഫോണില്‍ ഗെയിം കളിച്ച് രണ്ട് ലക്ഷം രൂപ നഷ്ടപ്പെടുത്തി: ഭയന്ന് 18കാരന്‍ ജീവനൊടുക്കി

മുംബൈ: അമ്മയുടെ ഫോണില്‍ ഗെയിം കളിച്ച് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതിനിടെ തുടര്‍ന്ന് 18കാരന്‍ ജീവനൊടുക്കി. മുംബൈയിലെ നാല സൊപാരയിലാണ് സംഭവം. അമ്മയുടെ ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ വന്ന പോപ്പ് അപ് പരസ്യത്തില്‍ വിദ്യാര്‍ഥി ക്ലിക്ക് ചെയ്യുകയും അക്കൗണ്ടില്‍ നിന്ന് പണം...

Read more

മഞ്ജു വാര്യരുടെ കാര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്: ഫോട്ടോയെടുക്കാന്‍ ചുറ്റും കൂടി ആരാധകരും

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലായിടത്തും വാഹന പരിശോധന തകൃതിയായി നടക്കുകയാണ്. നടി മഞ്ജു വാര്യരുടെ കാര്‍ തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് പരിശോധിക്കുന്നതിനിടെ താരത്തിനൊപ്പം ഫോട്ടോ പകര്‍ത്തി ജനം. തമിഴ്‌നാട്ടിലെ പതിവ് തെരഞ്ഞെടുപ്പ് പരിശോധനകളുടെ ഭാഗമായാണ് മഞ്ജുവിന്റെ കാറും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക്...

Read more

നിങ്ങളാണ് അഭിമാനം: ആചാരങ്ങളില്ലാതെ, ഒരുതരി പൊന്നണിയാതെ തക്കു വിവാഹിതയായി

കൊച്ചി: ഭീഷ്മപര്‍വ്വം സിനിമയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയും നടി റൈനയുടെ ഇരട്ട സഹോദരി ഷൈന രാധാകൃഷ്ണനും വിവാഹിതരായി. പാലക്കാട് ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം വളരെ ലളിതമായാണ് നടന്നത്....

Read more

കണ്ണ് ശസ്ത്രക്രിയയ്ക്കിടെ ഒന്നര വയസുകാരിയുടെ മരണം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ നടപടി

കൊച്ചി: കണ്ണ് ശസ്ത്രക്രിയയ്ക്കിടെ ഒന്നര വയസുകാരി മരിച്ചതില്‍ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു. എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ കണ്ണാശുപത്രിക്കെതിരെയാണ് നടപടി. സംഭവത്തില്‍ എളമക്കര പോലീസാണ് കേസെടുത്തത്. ചികിത്സാ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് നടപടി. ഏപ്രില്‍ മൂന്നിനാണ് ഇതര...

Read more

രാമനായെത്തിയ അരുണ്‍ ഗോവില്‍ ബിജെപി സ്ഥാനാര്‍ത്ഥി: രാമായണം പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമായണം പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍. സീരിയലില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. ഈ പശ്ചാത്തലത്തിലാണ് പരമ്പര വീണ്ടും എത്തുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറ് മണിക്കാണ് പരമ്പരയുടെ...

Read more

നഴ്‌സിങ് ഓഫീസര്‍ അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയമനം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നതിന്റെ പേരില്‍ സ്ഥലംമാറ്റിയ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പിബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും. ഇതുസംബന്ധിച്ച് ഉടന്‍ തന്നെ ഉത്തരവിറക്കും. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍...

Read more

മൂവാറ്റുപുഴയില്‍ കുളിയ്ക്കുന്നതിടെ മുത്തശ്ശിയും കൊച്ചുമകളും മുങ്ങിമരിച്ചു

മൂവാറ്റുപുഴ: രണ്ടാര്‍കരയില്‍ കുളിക്കാനിറങ്ങിയ മുത്തശ്ശിയും കൊച്ചുമകളും മുങ്ങിമരിച്ചു. കിഴക്കേക്കുടിയില്‍ ആമിന(60) കൊച്ചുമകള്‍ ഫര്‍ഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. ഫര്‍ഹയുടെ സഹോദരി ഫന ഫാത്തിമ വെന്റിലേറ്ററിലാണ്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. തുണി അലക്കുന്നതിനും കുളിക്കുന്നതിനുമായാണ് ആമിന കൊച്ചുമക്കളുമൊത്ത് കടവില്‍ എത്തിയത്.

Read more

നജീബിനെ ഇന്ന് കേരളം ആദരിക്കുന്നു: ബെന്യാമിന്‍ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക നജീബിന് നല്‍കിയിട്ടുണ്ട്, ബ്ലെസി

കൊച്ചി: ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ആടുജീവിതം മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡിട്ട് കുതിയ്ക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലെല്ലാം യഥാര്‍ഥ നജീബും പങ്കെടുത്തിരുന്നു. അതേസമയം, സിനിമയുടെ വിജയത്തിന് പിന്നാലെ യഥാര്‍ത്ഥ നജീബിന് സിനിമാപ്രവര്‍ത്തകര്‍ എന്ത് സഹായം നല്‍കി എന്ന ചോദ്യം സോഷ്യലിടത്ത് ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ...

Read more

വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണം: തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

വാല്‍പ്പാറ: വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. തേയില തോട്ടം തൊഴിലാളിയായ തമിഴ്നാട് സ്വദേശി അരുണാണ് മരിച്ചത്. മുരുകാളി എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ രാവിലെ എട്ട് മണിയോടെ ആയിരുന്നു ആക്രമണം. തേയിലത്തോട്ടത്തില്‍...

Read more
Page 7 of 1159 1 6 7 8 1,159

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.