മമ്മൂക്കയെ ചൊറിയാന്‍ നിക്കേണ്ട! മുടി ഇല്ലാത്തതില്‍ വിഷമം എനിക്കോ കുടുംബത്തിനോ ഇല്ല; ജൂഡ് ആന്റണി

തന്റെ മുടിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ബോഡി ഷെയിമിങ് ആയി തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുതെന്നും ജൂഡ് ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസം 2018 എന്ന...

Read more

സ്വപ്‌നം സഫലമാക്കി വെങ്കിടേഷ്: ഒറ്റരൂപ നാണയങ്ങള്‍ കൂട്ടിവച്ച് 2.85 ലക്ഷത്തിന്റെ സ്പോര്‍ട്സ് ബൈക്ക് സ്വന്തമാക്കി

തെലങ്കാന: സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഏതറ്റം വരെയും കഷ്ടപ്പെടുന്നവരുണ്ട്. സ്വന്തമായി ഒരുവാഹനം എന്നത് യുവാക്കളുടെയെല്ലാം ആഗ്രഹമാണ്. തെലങ്കാനയിലെ ഒരു പോളിടെക്നിക് വിദ്യാര്‍ത്ഥിയായ വെങ്കിടേഷ് സ്വന്തം വാഹനമെന്ന സ്വപ്‌നം സഫലമാക്കിയത് ഒറ്റ രൂപാ നാണയങ്ങള്‍ കൊണ്ടാണ്. ഒറ്റ രൂപാ നാണയങ്ങള്‍ ശേഖരിച്ചുവച്ച് 2.85 ലക്ഷം...

Read more

‘കുട്ടികളെ ഒരുമിച്ച് ഇരുത്തിയിട്ട് സ്വയംഭോഗവും സ്വവര്‍ഗരതിയും’ ക്ലാസ് എടുത്താല്‍ എന്താവും സംസ്‌കാരം; അബുറഹ്‌മാന്‍ രണ്ടത്താണി

കണ്ണൂര്‍: ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബുറഹ്‌മാന്‍ രണ്ടത്താണിയുടെ പ്രസംഗം വിവാദത്തില്‍. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാല്‍ നാടിന്റെ സംസ്‌കാരം എങ്ങോട്ട് പോകുമെന്നാണ് രണ്ടത്താണി ചോദിക്കുന്നത്. കണ്ണൂര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ വിലക്കയറ്റത്തിനും പിന്‍വാതില്‍ നിയമനത്തിനുമെതിരെ യുഡിഎഫ്...

Read more

മക്കള്‍ ഉപേക്ഷിച്ചു: ഒറ്റയ്ക്കായ 70കാരനും 65 കാരിയും വിവാഹിതരായി

ഒഡീഷ: മക്കള്‍ ഉപേക്ഷിച്ചതോടെ ഒറ്റപ്പെട്ട 70കാരനും 65 കാരിയും ജീവിതത്തില്‍ ഒന്നിച്ചു. ഒഡീഷയിലെ ഗോഗ്വാ സ്വദേശികളാണ് വിവാഹിതരായത്. 70 കാരന്‍ ശക്തിപദ മിശ്രയും 65കാരി തേജസ്വനി മണ്ഡലുമാണ് ഒരുമിച്ച് ജീവിതം ആരംഭിച്ചത്. മക്കള്‍ക്ക് ഇവരെ വേണ്ടാതായതോടെയാണ് ഈ തീരുമാനം. തേജസ്വനിയ്ക്ക് മൂന്നു...

Read more

‘ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവ് ജയിലില്‍’: യുവാവ് ജാമ്യത്തിലിറങ്ങിയപ്പോള്‍ കൊല്ലപ്പെട്ട യുവതി രണ്ടാം ഭര്‍ത്താവിനൊപ്പം

ദൗസ: ഏഴ് വര്‍ഷം മുന്‍പ് മരിച്ചതായി സ്ഥിരീകരിച്ച സ്ത്രീയെ പോലീസ് പിടികൂടി. ശനിയാഴ്ചയാണ് മെഹന്ദിപൂര്‍ ബാലാജി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. യുവതിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ ഒന്‍പത് മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്....

Read more

തലൈവരുടെ 72ാം പിറന്നാള്‍: കട്ടിങും ഷേവിങ്ങും സൗജന്യമാക്കി ആഘോഷിച്ച് രജനി ഫാന്‍

തിരുവനന്തപുരം: തെന്നിന്ത്യയുടെ തലൈവര്‍ രജനികാന്തിന്റെ 72ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. താരത്തിന്റെ ജന്മദിനാഘോഷം വേറിട്ട രീതിയില്‍ ആഘോഷമാക്കിയിരിക്കുകയാണ് ഒരു ആരാധകന്‍. തിരുവനന്തപുരം പാറശാലയിലെ രജനി ആരാധകനായ ഇസൈക്കി മുത്തുവാണ് ആരാധനാപാത്രത്തിന്റെ ജന്മദിനം ആഘോഷമാക്കിയതാണ് വൈറലാകുന്നത്. തന്റെ ബാര്‍ബര്‍ ഷോപ്പിലെത്തുന്നവര്‍ക്കെല്ലാം സൗജന്യമായി മുടിയും...

Read more

അര്‍ധരാത്രിയില്‍ വിറപ്പിച്ച് സാത്താന്‍: ഐഎഫ്എഫ്‌കെ വേദിയില്‍ ബോധം കെട്ട് വീണ് യുവാവ്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ അര്‍ധരാത്രിയില്‍ വിറപ്പിച്ച് സാത്താന്റെ വിളയാട്ടം. ഇന്തൊനീഷ്യന്‍ ഹൊറര്‍ ചിത്രം സാത്താന്‍ സ്ലേവ്‌സ് - 2 കണ്ട് ബോധം കെട്ട് വീണ് യുവാവ്. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക് നിശാഗന്ധിയിലായിരുന്നു സാത്താന്‍ ഷോ. നിശാഗന്ധിയില്‍...

Read more

മന്ത്രി പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല! ബോഡി ഷെയിമിംഗ് തോന്നിയിട്ടില്ല: ഇന്ദ്രന്‍സ്

കൊച്ചി: നിയമസഭയില്‍ മന്ത്രി വിഎന്‍ വാസവന്‍ നടത്തിയ 'കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം' പരാമര്‍ശത്തില്‍ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്. മന്ത്രിയുടെ പരാമര്‍ശത്തില്‍ ബോഡി ഷെയിമിംഗ് തോന്നിയിട്ടില്ലെന്നും സംഭവത്തില്‍ വിഷമമോ ബുദ്ധിമുട്ടോ തോന്നിയിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. 'മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം...

Read more

തൂക്കുകയറില്‍ നിന്നും ദൈവദൂതനായി വന്നയാള്‍: രക്ഷകനെ നേരില്‍ കണ്ട് നന്ദി പറയാന്‍ ബെക്‌സ് എത്തി; കണ്ണീരടക്കാനാവാതെ എംഎ യൂസഫലി

കൊച്ചി: തൂക്കുകയറില്‍ നിന്നും തനിക്ക് രണ്ടാം ജന്മം തന്ന മനുഷ്യന് നന്ദി പറഞ്ഞ ബെക്‌സ് കൃഷ്ണയുടെ വാക്കുകള്‍ കേട്ട് കണ്ണ് നിറഞ്ഞ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. 2012 ല്‍ അബുദാബിയില്‍ വച്ചു നടന്ന ഒരു കാര്‍ അപകടത്തില്‍ സുഡാന്‍...

Read more

അമ്മമാര്‍ക്ക് ചുംബനം നല്‍കി മൊറോക്കോ ടീമിന്റെ വിജയാഘോഷം: ലോകം നെഞ്ചേറ്റിയ ചിത്രങ്ങള്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ സെമിയില്‍ കടന്നിരിക്കുകയാണ്. മൊറോക്കോയുടെ വിജയാഘോഷത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയായിരുന്നു താരങ്ങള്‍ അവരുടെ അമ്മമാരുടെ അടുത്തേക്ക് ഓടിപ്പോകുന്ന ദൃശ്യം. കളിക്കാര്‍ മാത്രമല്ല പരിശീലകന്‍ വാലിദ് റെഗ്‌റാഗിയും സെമി പ്രവേശനം ആഘോഷിച്ചത് അമ്മയ്ക്ക് ചുംബനം നല്‍കിയാണ്....

Read more
Page 270 of 1160 1 269 270 271 1,160

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.