വന്ദേഭാരത് ട്രെയിന്‍ ഐശ്വര്യം: ‘ജനങ്ങളുടെ നെഞ്ചത്ത് അടിച്ചുകയറ്റിയ മഞ്ഞക്കല്ലുകള്‍ തുലഞ്ഞു’; സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിലെത്തിയിരിക്കുകയാണ്. ബിജെപി നേതാക്കള്‍ ട്രെയിനിന് വന്‍ സ്വീകരണം നല്‍കിയിരുന്നു. ഇപ്പോഴിതാ നടപടിയില്‍ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ജനങ്ങളുടെ നെഞ്ചത്ത് അടിച്ചുകയറ്റിയ മഞ്ഞക്കല്ലുകള്‍ വന്ദേഭാരത് ട്രെയിന്‍ വന്നതോടെ തുലഞ്ഞു. അതാണ് വന്ദേഭാരത് ട്രെയിനിന്റെ ഏറ്റവും വലിയ...

Read more

ഇറ്റലി ടു പട്ടാമ്പി പ്രണയം സഫലം: വീണയെ താലിചാര്‍ത്തി ജീവിതസഖിയാക്കി ഇറ്റലിക്കാരന്‍

പട്ടാമ്പി: ആറ് വര്‍ഷത്തെ പ്രണയം സഫലമായി, പട്ടാമ്പിക്കാരി വീണയെ താലി ചാര്‍ത്തി നല്ലപാതിയാക്കി ഇറ്റാലിയന്‍ പൗരന്‍ ഡാരിയോ. പട്ടാമ്പി മുതുതല സ്വദേശി വീണയെയാണ് ഇറ്റലിക്കാരന്‍ സ്വന്തമാക്കിയത്. വിമാന യാത്രയ്ക്കിടയിലുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നു. ഇരുവീട്ടുകാരും പിന്തുണച്ചതോടെ ഒന്നിച്ചുള്ള ജീവിതയാത്രയും സാധ്യമായി....

Read more

ടേക്ക് ഓഫ്! ശബരിമല വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അനുമതി

കോട്ടയം: ശബരിമല വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അനുമതി. ചെറുവളളി എസ്റ്റേറ്റില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറന്‍സ് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോര്‍ട്ട് അംഗീകരിച്ച് ആണ് നടപടി. ടേക്ക് ഓഫിന് സാധ്യതകളേറിയതോടെ അഞ്ച്...

Read more

വര്‍ക്കലയില്‍ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റിലായി. വര്‍ക്കല റാത്തിക്കല്‍ സ്വദേശിനി നെബീനയുടെ മരണത്തില്‍ ഭര്‍ത്താവ് അഫ്സലാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അഫ്സലിനെ അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ്...

Read more

കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം

ഇടുക്കി: വിഷുക്കണിയൊരുക്കാന്‍ കൊന്നപ്പൂ പറിക്കുന്നതിനിടെ ഗൃഹനാഥന്‍ മരത്തില്‍ നിന്ന് വീണ് മരിച്ചു. രാജകുമാരി സ്വദേശി കരിമ്പിന്‍ കാലയില്‍ എല്‍ദോസ് ഐപ്പ് ആണ് മരത്തില്‍ നിന്ന് വീണ് മരിച്ചത്. വെളളിയാഴ്ച വൈകിട്ട് ആണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം കുംഭപാറ ഭാഗത്ത് കണിക്കൊന്ന പറിക്കാന്‍ എത്തിയതായിരുന്നു...

Read more

എങ്ങനെ മോഡി ഫാന്‍ ആകാതിരിക്കും? വന്ദേ ഭാരത് ട്രെയിനിന്റെ പൈലറ്റ് ക്യാബിന്‍ കണ്ട യുവാവ് പറയുന്നു

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ പൈലറ്റ് ക്യാബിന്‍ കണ്ട് മോഡിയുടെ ആരാധകനായി മാറി യുവാവ്. ഒരു കാലത്ത് മോഡിജിയെ എതിര്‍ത്തിരുന്ന യുവാവ് താന്‍ മോഡി ഫാനായി മാറിയെന്ന് യുവാവ് പറയുന്നു. അരുണ്‍ സോമാഥ് ആണ് താന്‍ മോഡി ഫാന്‍ ആയി മാറിയെന്ന്...

Read more

പരമ ദയനീയം! ട്രെയിന്‍ വരുന്നതുവരെ കാത്തിരിക്കാന്‍ വൃത്തിയുള്ള ഇടമില്ല; ദുരവസ്ഥ പങ്കുവച്ച് സന്തോഷ് കീഴാറ്റൂര്‍

തൃശ്ശൂര്‍: സാമൂഹിക വിഷയങ്ങളില്‍ നിലപാടുകള്‍ തുറന്നുപറയുന്ന താരമാണ് നടന്‍ സന്തോഷ് കീഴാറ്റൂര്‍. നാടക വേദികളിലും സിനിമയിലും ശ്രദ്ധേയമായ താരമാണ് സന്തോഷ്. ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന്റേയും ബസ് സ്റ്റാന്റിന്റേയും ദയനീയവസ്ഥയാണ് പോസ്റ്റിലൂടെ സന്തോഷ് വിവരിക്കുന്നത്....

Read more

നടപ്പാലം തകര്‍ന്ന് വീണ് വന്‍ അപകടം: കുട്ടികള്‍ ഉള്‍പ്പടെ 60 പേര്‍ക്ക് പരുക്ക്; 20 പേരുടെ നില ഗുരുതരം

ശ്രീനഗര്‍: ബൈശാഖി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്ന് വീണ് വന്‍ അപകടം. കുട്ടികള്‍ ഉള്‍പ്പടെ 60 പേര്‍ക്ക് പരുക്കേറ്റു. ജമ്മു കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയിലാണ് അപകടം നടന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചെനാനി ബ്ലോക്കിലെ ബെയിന്‍ ഗ്രാമത്തിലെ ബേനി സംഗമത്തില്‍ നടന്ന ബൈശാഖി...

Read more

‘ഡിസംബര്‍ 31 അല്ല പുതുവര്‍ഷം, ഏപ്രില്‍ 14ന് ആഘോഷിക്കുന്നതാണ് നമ്മുടെ സംസ്‌കാരം’; നടി നമിത

ചെന്നൈ: ഡിസംബര്‍ 31ന് അല്ല പുതുവര്‍ഷം ആഘോഷിക്കേണ്ടത്, ഏപ്രില്‍ 14ലെ തമിഴ് പുതുവര്‍ഷമാണ് ആഘോഷിക്കേണ്ടതെന്ന് ബിജെപി നേതാവും നടിയുമായ നമിത. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് നമിതയുടെ പ്രതികരണം. 'സാധാരണ നമ്മളെല്ലാവരും ഡിസംബര്‍ 31ന് പുറത്തു പോയാണ് പുതു വര്‍ഷം ആഘോഷിക്കുന്നത്. അത്...

Read more

‘തോറ്റ എംഎല്‍എ’മാര്‍ക്ക് ഓഫീസില്‍ പ്രത്യേക മേശയും കസേരയും ഒരുക്കി ബിജെപി

കൊല്ലം: സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ചു തോറ്റ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഇനി പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി ഓഫീസുകളില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കും. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷം കഴിഞ്ഞ തവണ തോറ്റ സ്ഥാനാര്‍ഥികളുടെ...

Read more
Page 204 of 1160 1 203 204 205 1,160

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.