ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറി ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു

കോട്ടയം: കോട്ടയത്ത് ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. കോട്ടയം കറുകച്ചാല്‍ റോഡില്‍ തോട്ടയ്ക്കാട് കവലയില്‍ വച്ചാണ് ലോറിയുടെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുകയും വൈകാതെ തീ ആളുകയും ചെയ്തത്. അഗ്‌നിശമന സേനയെത്തി ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും...

Read more

വരുമാനത്തിനുള്ള നികുതി അടയ്ക്കുന്നില്ല: കേരളത്തിലെ പ്രമുഖ യൂടൂബര്‍മാരുടെ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പത്തോളം കേന്ദ്രങ്ങളിലാണ് ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പരിശോധന നടത്തുന്നത്. വരുമാനത്തിന് അനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലാണ് പരിശോധന. പ്രമുഖ യു ട്യൂബ് താരങ്ങളുടെ വീടുകളിലും പരിശോധന...

Read more

ബുദ്ധദേവ് ഭട്ടാചാര്യയുടെ മകള്‍ സുചേതന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകള്‍ സുചേതന ഭട്ടാചാര്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു. താന്‍ പുരുഷ ലിംഗത്തിലേക്ക് മാറുമെന്ന് അറിയിച്ചിരിക്കുകയാണ് സുചേതന. തന്റെ പേര് സുചേതന്‍ എന്നാക്കുമെന്നും സുചേതന പറഞ്ഞു. അടുത്തിടെ എല്‍ജിബിടിക്യു വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്ത സുചേതന,...

Read more

വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ; നിരീക്ഷണത്തിലിരുന്ന നായ ചത്തു

വൈക്കം: വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ ഇന്നലെ ചത്തിരുന്നു. കഴിഞ്ഞ 17ാം തീയതി മുതല്‍ മൂന്ന് ദിവസങ്ങളിലായാണ്...

Read more

കാര്‍ഡിയോ വാര്‍ഡില്‍ അല്ല, കാര്‍ഡിയോ വര്‍ക്ഔട്ട് ചെയ്യുകയാണ്: വീഡിയോ പങ്കുവച്ച് ആരോഗ്യസ്ഥിതി വ്യക്തമാക്കി ബാബുരാജ്

കൊച്ചി: ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ ബാബുരാജ് രംഗത്ത്. താരം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന ചില യൂട്യൂബ് ചാനലുകളില്‍ വന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം മറുപടി നല്‍കിയത്. ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവച്ചാണ് ബാബുരാജിന്റെ മറുപടി. കാര്‍ഡിയോ വര്‍ക്ഔട്ട്...

Read more

മരച്ചില്ല വെട്ടാന്‍ തോട്ടിയുമായി പോയി: കെഎസ്ഇബി ജീപ്പിന് 20,500 രൂപയിട്ട് എഐ ക്യാമറ

കല്‍പ്പറ്റ: മരച്ചില്ല വെട്ടാന്‍ തോട്ടിയുമായി പോയ കെഎസ്ഇബിയുടെ ജീപ്പിന് പിഴയിട്ട് എഐ ക്യാമറ. വയനാട് അമ്പലവയല്‍ സെക്ഷന്‍ ഓഫിസിലെ ജീപ്പിനാണ് പിഴ. 20,500 രൂപയാണ് പിഴയിട്ടത്. ചില്ല വെട്ടാന്‍ സാധാരണ ചെയ്യുന്നത് പോലെ തോട്ടി ജീപ്പിന് മുകളില്‍ കെട്ടിവെച്ച് കൊണ്ടുപോയിരുന്നു. ഇത്...

Read more

കിളയ്ക്കുന്നതിനിടെ മണ്ണില്‍ സ്വര്‍ണമാലയുടെ കഷ്ണങ്ങള്‍: ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി തൊഴിലുറപ്പ് തൊഴിലാളികകളുടെ സത്യസന്ധത; കിട്ടിയത് ഒമ്പത് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ആഭരണം

മലപ്പുറം: തൊഴിലുറപ്പ് പണിയ്ക്കിടെ കിട്ടിയ സ്വര്‍ണാഭരണം ഉടമക്ക് തന്നെ കൈമാറി തൊഴിലാളികളുടെ സത്യസന്ധത. ഒമ്പത് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ആഭരണമാണ് തൊഴിലാളികള്‍ക്ക് കിട്ടിയത്. ഒരു പവന്‍ സ്വര്‍ണാഭരണമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മണ്ണിനടിയില്‍ നിന്ന് കിട്ടിയത്. അയിലക്കാട് കോട്ടമുക്ക് കാട്ടുപറമ്പില്‍ സിനിയുടെ വീട്ടുപറമ്പില്‍...

Read more

എതിര്‍പ്പ് മറികടന്ന് കേരളത്തില്‍ സജീവമാകുമെന്ന് നന്ദിനി: 25 ഔട്ട്‌ലെറ്റുകള്‍ ഉടന്‍ തുറക്കും

തിരുവനന്തപുരം: മില്‍മയുടേയും സര്‍ക്കാരിന്റെയും എതിര്‍പ്പ് മറികടന്ന് സംസ്ഥാനത്ത് പാല്‍വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി. കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും കുറവുള്ള രണ്ടര ലക്ഷം പാല്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും നന്ദിനി വ്യക്തമാക്കി. ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് പരിപാടി. രണ്ടുവര്‍ഷത്തിനകം ഓരോ താലൂക്കിലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങും....

Read more

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു: നൂറ് വര്‍ഷം മുമ്പുള്ള വൈരമണി ഗ്രാമം ദൃശ്യമായി

മൂലമറ്റം: ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതോടെ വെള്ളത്തില്‍ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി. അണക്കെട്ടിലെ ജലനിരപ്പ് 14 ശതമാനത്തില്‍ എത്തിയതോടെയാണ് 2000ത്തിലധികം കുടുംബങ്ങള്‍ താമസിച്ചിരുന്ന വൈരമണി ഗ്രാമം വീണ്ടും ദൃശ്യമായത്. പണ്ടത്തെ പ്രധാന കേന്ദ്രമായിരുന്നു വൈരമണി. സമീപ ഗ്രാമപ്രദേശങ്ങളായ കുതിരകുത്തി, മന്ന, കയനാട്ടുപാറ,...

Read more

23 വര്‍ഷം അച്ഛന്റെ സന്തത സഹചാരി, 25 വര്‍ഷം മുന്‍പ് വിറ്റുപോയി: അതേ അംബാസഡര്‍ കാര്‍ വാങ്ങി സര്‍പ്രൈസ് നല്‍കി മക്കള്‍

നെട്ടിശേരി: രണ്ടരപതിറ്റാണ്ടുകാലം സന്തത സഹചാരിയായിരുന്ന അതേ അംബാസഡര്‍ കാര്‍ അച്ഛന് സര്‍പ്രൈസായി സമ്മാനിച്ച് മക്കള്‍. 23 വര്‍ഷത്തോളം അച്യുതന്‍ നായര്‍ സ്വന്തമെന്ന പോലെ കൊണ്ടുനടന്നതും 25 വര്‍ഷംമുന്‍പ് വിറ്റുപോയതുമായ കാര്‍ ആണ് 84ാം വയസ്സില്‍ സ്വന്തമായി തിരിച്ചുകിട്ടിയത്. ഫാദേഴ്‌സ് ഡേയിലാണ് മക്കളായ...

Read more
Page 163 of 1163 1 162 163 164 1,163

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.