anusha

anusha

നടന്‍ ഷെയ്ന്‍ നിഗത്തിന്റെ സിനിമാവിലക്ക്; വിഷയത്തില്‍ മുന്‍കൈ എടുക്കേണ്ടെന്ന് ഫെഫ്ക

കൊച്ചി; നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ കടുത്ത നിലപാടുമായി സംവിധായകരുടേയും സിനിമാ പ്രൊഫഷണലുകളുടേയും സംഘടനയായ ഫെഫ്ക. യുവ നടന്‍ ഷെയ്ന്‍ നിഗത്തിന്റെ സിനിമാവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കേണ്ടെന്ന് ഫെഫ്കയുടെ തീരുമാനം. വിഷയം സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും താരസംഘടനയായ അമ്മയുടേയും നിര്‍വ്വഹക സമിതി...

Read more

മകന്റെ വിവാഹത്തിന് ആഡംബര പാര്‍ട്ടി ഒരുക്കിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

ആലപ്പുഴ: മകന്റെ വിവാഹം ആഡംബരപരമായി നടത്തിയ സിപിഎം നേതാവിനെതിരെ നടപടി. കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെതിരെയാണ് നടപടി എടുത്തത്. ആലപ്പുഴയിലാണ് സംഭവം. മകന്റെ വിവാഹത്തിന് ആഡംബര പാര്‍ട്ടി ഒരുക്കിയതിന് സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ...

Read more

ന്യൂസിലാന്‍ഡിലെ അഗ്നിപര്‍വ്വത സ്ഫോടനം; പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെച്ച തെരച്ചില്‍ പുനരാരംഭിച്ചു

ന്യൂസിലാന്‍ഡ്; ന്യൂസിലാന്‍ഡില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തെത്തുടര്‍ന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തെരച്ചിലാണ് ഇന്ന് പുലര്‍ച്ചെ ആരംഭിച്ചത്. ന്യൂസിലാന്റിലെ വൈറ്റ് ഐലന്റിലുണ്ടായ അപകടത്തില്‍ 16 പേര്‍ മരണപ്പെട്ടു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അതേസമയം ഇന്നലെ ഉണ്ടായ...

Read more

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവുമായി രണ്ട് പേര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട്, മലപ്പുറം സ്വദേശികളില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഫാനിന്റേയും സ്പീക്കറിന്റേയുമുളളില്‍ പാളികളാക്കി ഒളിപ്പിച്ചായിരുന്നു സ്വര്‍ണ്ണം...

Read more

പാലക്കാട് 70ഓളം കോഴികളെ ആക്രമിച്ച് കൊലപ്പെടുത്തി അജ്ഞാത ജീവി; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

പാലക്കാട്: മലമ്പുഴ കൊട്ടേക്കാട്ടില്‍ 70ഓളം കോഴികളെ ആക്രമിച്ച് കൊലപ്പെടുത്തി അജ്ഞാത ജീവി. പ്രദേശത്തെ ഏഴോളം വീടുകളില്‍ വളര്‍ത്തിയ കോഴികളാണ് ചത്തത്. കോഴിക്കൂട് തകര്‍ത്തായിരുന്നു ആക്രമണം. എന്നാല്‍ കോഴിയുടെ ഇറച്ചി ജീവി കഴിച്ചിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഏത് ജീവിയാണെന്നത് വ്യക്തമല്ല. ഇന്നലെ രാത്രിയായിരുന്നു...

Read more

വൈദ്യുതി തൂണില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

പത്തനംതിട്ട: പത്തനംതിട്ടയില്‍ വൈദ്യുതി തൂണിന്റെ മുകളില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ യുവാവിനെ താഴെയിറക്കാന്‍ ശ്രമിച്ചങ്കിലും നടന്നില്ല. ഒടുവില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സേന എത്തി നീണ്ട നേരത്തെ പിരശ്രമത്തിനൊടുവിലാണ് യുവാവിനെ ബലപ്രയോഗത്തിലൂടെ താഴെയിറക്കിയത്. വലഞ്ചുഴി...

Read more

മെട്രോ ട്രെയിനിനു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു; പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി ഭാര്യയും ജീവനൊടുക്കി

ന്യൂഡല്‍ഹി; മെട്രോ ട്രെയിനിനു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. സംഭവത്തിന് പിന്നാലെ അഞ്ചു വയസ്സുള്ള മകളെ കൊലപ്പെടുത്തി ശേഷം ഭാര്യയും തൂങ്ങിമരിച്ചു. അതേസമയം ദമ്പതികള്‍ക്ക് സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്നതായി യുവതിയുടെ സഹോദരന്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ ഇന്നലെ...

Read more

വീട്ടമ്മയെ ഇതര സംസ്ഥാന തൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി

തൃശ്ശൂര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ വീട്ടമ്മയെ ആക്രമിച്ചതായി പരാതി. തൃശ്ശൂര്‍ ജില്ലയിലെ പുത്തൂര്‍ എലത്തൊഴി സുന്ദരന്റെ ഭാര്യ ഷീലക്കാ( 52 )ണ് ഇതര സംസ്ഥാന തൊഴിലാളില്‍ നിന്നും പരിക്കേറ്റത്. പരിക്കേറ്റ ഷീലയെ തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം....

Read more

മുക്കത്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ

കോഴിക്കോട്; മുക്കത്ത് ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം യുവാവിന്റെ മാനസികപീഡനം മുലമാണെന്ന് പെണ്‍കുട്ടിയുടെ അമ്മ. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ അനിയനെ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ അമ്മ പരാതിയില്‍...

Read more

കാട്ടാനകള്‍ വഴിമുടക്കിയില്ലെങ്കില്‍ സ്‌കൂളില്‍ എത്താം; ചെട്ടിയാലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തുന്നത് വന്യജീവികളുടെ നടുവിലൂടെ

വയനാട്; ചെട്ടിയാലത്തൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തുന്നത് വന്യമൃഗങ്ങളുടെ നടുവിലൂടെ. കാട്ടാനകള്‍ വഴി മുടക്കിയില്ലെങ്കിലെ ഇവര്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയുമെന്നവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഗോത്രസാരഥിയുടെ വാഹനവും ഇവര്‍ക്ക് ലഭ്യമായിട്ടില്ല. സ്‌കൂളിലേക്കുള്ള പാത വനത്തിലൂടെയാണ്. ഇവിടെ കാട്ടാനകള്‍ ഉള്‍പ്പെടെ...

Read more
Page 50 of 210 1 49 50 51 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.