Anitha P

Anitha P

ആലപ്പുഴയില്‍ വീണ്ടും മടവീഴ്ച; സിഎസ്‌ഐ പള്ളി തകര്‍ന്നു, പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

ആലപ്പുഴ: കനത്തമഴയെ തുടര്‍ന്ന് ആലപ്പുഴയില്‍ വീണ്ടും മടവീഴ്ച. ചുങ്കം കരുവേലി പാടശേഖരത്തിലാണ് മട വീണത്. സിഎസ്‌ഐ പള്ളി തകര്‍ന്നു. 150 വര്‍ഷം പഴക്കമുള്ള ചാപ്പലാണ് തകര്‍ന്ന് വീണത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിട്ടാണ് സെന്റ് പോള്‍സ് സിഎസ്‌ഐ പള്ളി...

Read more

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 23 ലക്ഷത്തിലേക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 53000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 45000കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 53601 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2268676 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 871 പേരാണ്...

Read more

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍, ‘വണ്‍’ ഒടിടി റിലീസിനില്ല, തീയ്യേറ്ററില്‍ തന്നെയെത്തും; സംവിധായകന്‍ സന്തോഷ് വിശ്വനാഥ്

മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന 'വണ്‍' എന്ന ചിത്രം ഒടിടി റിലീസിനില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. 'വണ്‍ തീയ്യേറ്ററില്‍ തന്നെയേ പ്രദര്‍ശനത്തിനെത്തുകയുള്ളൂ. ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. അത് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല. തീയ്യേറ്ററര്‍ റിലീസിനായാണ് കാത്തിരിക്കുന്നത്'...

Read more

കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം രണ്ടുകോടി കടന്നു, മരണം 7.5 ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച വൈകിട്ടുവരെ ആകെ വൈറസ് ബാധിതരുടെ എണ്ണം 20,001,019 ആയി. വൈറസ് ബാധമൂലം ഇതുവരെ 7,33,897 പേരാണ് മരിച്ചത്. ഇതുവെര 12,200,847 പേരാണ് രോഗമുക്തി...

Read more

ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ്; ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തി

വാഷിംഗ്ടണ്‍: ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ്. യുഎസ് പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 5.50 ന് വൈറ്റ് ഹൗസിന് അടുത്തായി പെന്‍സില്‍വാനിയയിലെ 17-ാം സ്ട്രീറ്റിലാണ് സംഭവം നടന്നത്. ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തി. ഒരു സീക്രട്ട്...

Read more

കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്; തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു, പുതുതായി രോഗം സ്ഥിരീകരിച്ചത് 5000ത്തിലധികം പേര്‍ക്ക്

ബംഗളൂരു: കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4267 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 182354 ആയി ഉയര്‍ന്നു. 114 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. അതേസമയം...

Read more

പെട്ടിമുടിയില്‍ നിന്ന് പതിനഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 41 ആയി, ഇനി കണ്ടെത്താനുള്ളത് 28 പേരെ

ഇടുക്കി: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ നിന്ന് പതിനഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് ഇനിയും 28 പേരെ കണ്ടെത്താനുണ്ട്. സ്നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം...

Read more

കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. കൊച്ചി എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവറും അങ്കമാലി സ്വദേശിയുമായ ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. യാത്രക്കാരനെ കോട്ടയത്തെ വീട്ടിലിറക്കി തിരികെ വരുമ്പോഴായിരുന്നു ജസ്റ്റിന്റെ കാര്‍ ഒഴുക്കില്‍പ്പെട്ടത്. കാര്‍ കരക്കെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ജസ്റ്റിന്‍ കാറിനുള്ളില്‍...

Read more

ആന്ധ്രാപ്രദേശിലെ കൊവിഡ് കെയര്‍ സെന്ററിലുണ്ടായ തീപിടുത്തം; മരണം പത്തായി, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നു. കൊവിഡ് ആശുപത്രിയായി ഉപയോഗിച്ച വിജയവാഡയിലെ ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. ഏഴ് പേര്‍ ഗുരുതരമായി പൊള്ളലേറ്റും പുക നിറഞ്ഞ മുറിയില്‍ കുടുങ്ങി ശ്വാസം കിട്ടാതെയുമാണ് മരിച്ചത്....

Read more

മഴ കനക്കുന്നു; ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ കൂടുതല്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഏഴ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്,മലപ്പുറം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്പഖ്യാപിച്ചിരിക്കുന്നത്. കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം...

Read more
Page 145 of 762 1 144 145 146 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.