Anitha

Anitha

യുവാവിന്റെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് രക്തം ലഭിച്ചില്ല; തന്റെ രോഗിക്ക് രക്തം ദാനം ചെയ്ത് യുവഡോക്ടർ; ഡോ.ഫവാദിന്റെ കാരുണ്യത്തിന് അഭിനന്ദനം

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രക്തദാതാക്കളുടെ എണ്ണം കുറയുകയും ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയകൾക്ക് പോലും രക്തമില്ലാതെ രോഗികളും ബന്ധുക്കളും വലയുകയും ചെയ്യുകയാണ്. ഇതിനിടെയാണ് രക്തദാനത്തിന്റെ മഹത്വം വിളിച്ചോതി തന്റെ രോഗിക്ക് രക്തം ദാനം ചെയ്ത് ജൂനിയർ ഡോക്ടർ മാതൃകയായിരിക്കുന്നത്. അടിയന്തിര ശസ്ത്രിക്രിയയ്ക്ക്...

Read more

2021 വരെ കാത്തിരിക്കേണ്ട; ഡിസംബറോടെ കൊവിഡ് വാക്‌സിൻ പുറത്തിറക്കും; പ്രഖ്യാപനവുമായി ചൈന

ബീജിംഗ്: കൊവിഡ് വാക്‌സിൻ ഈ വർഷത്തോടെ തന്നെ പുറത്തിറക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ചൈന. 2021ഓടെ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച വാക്‌സിൻ ഈ വർഷം അവസാനത്തോടെ തന്നെ തയ്യാറാക്കാനാകുമെന്നാണ് ചൈനീസ് നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പായ സിനോഫാം അറിയിക്കുന്നത്. സിനോഫാമിന്റെ വാക്‌സിൻ പരീക്ഷണം അവസാന ഘട്ടത്തിലാണെന്നാണ്...

Read more

അമ്മയും മകനും ചേർത്ത്പിടിച്ച് ചിരിച്ചിരിക്കുന്ന ഫോട്ടോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു; ഫോണിൽ പാട്ടും വെച്ചു; തൊട്ടുപിന്നാലെ കേട്ടത് ഇരുവരുടേയും മരണവാർത്ത; ഞെട്ടൽ

പയ്യോളി: സാമൂഹികമാധ്യമത്തിൽ സന്തോഷത്തോടെ ചിരിച്ചിരിക്കുന്ന ഫോട്ടോ പോസ്റ്റു ചെയ്ത് അമ്മയും മകനും ആരോടും ഒന്നും പറയാതെ ലോകത്ത് നിന്നും വിടപറഞ്ഞു. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇരുവരും ജീവനൊടുക്കുകയായിരുന്നു. മൂരാട് ആലയാറിൽ ലളിത (62), മകൻ അരുൺ (32) എന്നിവരെയാണ് വീടിനകത്ത്...

Read more

കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നത് തടസപ്പെടുത്തി ഭക്ഷണം കഴിക്കാൻ വിളിച്ചു; പ്രകോപിതനായ മകൻ ചെയ്തത്‌

പാട്‌ന: കൂട്ടുകാരുമായി മുറ്റത്ത് സംസാരിക്കുന്നതിനിടെ ഭക്ഷണം കഴിക്കാൻ വിളിച്ച് 'ശല്യംചെയ്ത' അമ്മയ്ക്ക് നേരെ തോക്കെടുത്ത് മകൻ. ബിഹാർ സീതാപുർ സ്വദേശി മഞ്ജൂർ ദേവി(55)യെയാണ് മകൻ വെടിവെച്ച് വീഴ്ത്തിയത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മകൻ അങ്കത് യാദവിനെ(20) പോലീസ് അറസ്റ്റ് ചെയ്തു....

Read more

കാക്കനാട് കരുണാലയത്തിലെ 30 കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; കോൺവെന്റിന്റെ ഒരുനില ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കാൻ തീരുമാനം

കൊച്ചി: കാക്കനാട് കരുണാലയ കോൺവെന്റിലെ 30 കന്യാസ്ത്രീകൾക്ക് കൂടി കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലാത്തതിനാൽ കന്യാസ്ത്രീകൾക്ക് കോൺവെന്റിൽ തന്നെ ചികിത്സ ഉറപ്പാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കോൺവെന്റ് കെട്ടിടത്തിന്റെ ഒരു നില ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റാനാണ്...

Read more

‘കുഞ്ഞിന് മരുന്നു വാങ്ങാനാ സാറേ…’;ആലപ്പുഴയിൽ നിയന്ത്രണം ലംഘിച്ച് കടലിലിറങ്ങി യുവാവ്; കേസെടുക്കാൻ വന്ന പോലീസ് തിരിച്ചുപോയത് കണ്ണുനിറഞ്ഞ്

ചേർത്തല: ആലപ്പുഴയിലെ പള്ളിത്തോട്ടെ യുവാവ് ലോക്ക്ഡൗൺ ലംഘിച്ചെന്ന് അയൽക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ എത്തിയ പോലീസ് മടങ്ങിയത് കണ്ണുനിറഞ്ഞ്. യുവാവ് ലോക്ക്ഡൗൺ ലംഘിച്ചതിന്റെ കാരണമറിഞ്ഞപ്പോഴാണ് പോലീസുകാരുടെ പോലും കണ്ണ് നിറഞ്ഞത്. പള്ളിത്തോട്ടിലെ യുവാവായ മത്സ്യത്തൊഴിലാളി വ്യാഴാഴ്ച രാവിലെ പൊന്തു വള്ളത്തിൽ മത്സ്യബന്ധനത്തിനു...

Read more

ലോക്ക്ഡൗൺ ഏൽപ്പെടുത്തണമെന്ന് സംസ്ഥാനങ്ങൾ; യോജിക്കാതെ കേന്ദ്ര സർക്കാർ; സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി മോഡി

ന്യൂഡൽഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ ലോക്ക്ഡൗണിലേക്ക് മടങ്ങാൻ സന്നദ്ധരായി സംസ്ഥാനങ്ങൾ. എന്നാൽ, സംസ്ഥാനങ്ങളുടെ നിർദേശത്തോട് യോജിക്കാതെ കേന്ദ്രസർക്കാർ രംഗത്തെത്തി. സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദേശിച്ചു. കൊവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കണം. മാസ്‌ക് ധരിക്കണം,...

Read more

കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ കുടുംബത്തിന് ഒരു കോടി രൂപ സർക്കാർ നഷ്ടപരിഹാരം

ന്യൂഡൽഹി: മുൻനിരയിൽ നിന്ന് കൊവിഡ് പോരാട്ടം നടത്തുന്നതിനിടെ കൊവിഡ് ജീവനെടുത്ത ഡൽഹിയിലെ ഡോ. ജാവേദ് അലിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. ഡോ. ജാവേദ് അലിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു....

Read more

നിധീഷിന്റെ ജാമ്യാപേക്ഷ ഒമ്പതാം തവണയും തള്ളി ഹൈക്കോടതി

തൃശ്ശൂർ: എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ ഒമ്പതാം തവണയും തള്ളി ഹൈക്കോടതി. എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ പ്രണയം നിരസിച്ചതിന്റെ പേരിൽ പുലർച്ചെ വീട്ടിലെത്തി തീകൊളുത്തിയും കുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതി നിധീഷിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഒമ്പതാം വട്ടവും...

Read more

കേരളത്തിന്റെ കൊവിഡ് പോരാട്ടത്തിന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല; പരിഭ്രാന്തി വേണ്ട, എല്ലാം ശരിയായ ദിശയിൽ: മുൻ ഐസിഎംആർ മേധാവി

തൃശ്ശൂർ: കേരളത്തിന്റെ കൊവിഡ് പ്രതിരോധം ശരിയായ ദിശയിലാണെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഐസിഎംആർ ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ടി ജേക്കബ് ജോൺ. രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോഴുണ്ടാവുന്ന വർധന സ്വാഭാവികമാണെന്നും അതിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കൊവിഡിനെതിരായ കേരളത്തിന്റെ...

Read more
Page 983 of 1841 1 982 983 984 1,841

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.