അസുഖമോ പരിക്കോ ഇല്ലാതെ രക്തസ്രാവം, പിന്നെ മൂക്കടപ്പും; രോഗിയുടെ മൂക്കില്‍ നിന്നും രണ്ട് അട്ടകളെ പുറത്തെടുത്ത് ഡോക്ടര്‍
കുറ്റ്യാടി: പ്രത്യേകിച്ച് അസുഖമോ പരിക്കോ ഇല്ലാതെ രക്തസ്രാവവുമായി വന്ന രോഗിയുടെ മൂക്കില്‍ നിന്നും രണ്ട് അട്ടകളെ പുറത്തെടുത്ത് ഡോക്ടര്‍. കുറ്റ്യാടിയിലാണ് സംഭവം. കുറ്റ്യാടി ഷേഡ് ഹോസ്പിറ്റലിലെ ഡോ. പിഎം ആഷിഫ് അലിയാണ് കാവിലുംപാറ സ്വദേശിയായ 60കാരന്റെ മൂക്കില്‍ നിന്ന് ഒന്നര ഇഞ്ച്...
Read more