Akshaya

Akshaya

പ്രഗ്യ സിങ് താക്കൂറിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍, കാന്‍സര്‍ ചികിത്സയിലെന്ന് ബിജെപി

ഭോപ്പാല്‍: കൊറോണക്കാലത്ത് ഭോപ്പാലിലെ ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴും എംപിയായ പ്രഗ്യാ സിങ് താക്കൂറിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രഗ്യയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകളില്‍ 'ഗംഷുദാ കി തലാഷ്' (കാണാതായവര്‍ക്കായി തിരയുക) എന്ന് രേഖപ്പെടുത്തിയിരുന്നു. ഭോപ്പാലില്‍ 1400ഓളം പേര്‍ക്കാണ്...

Read more

കൊറോണ; ഡല്‍ഹിയിലെ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു, മരം ഉപയോഗിച്ച് ദഹിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രി മോര്‍ച്ചറികളില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. ഇതോടെ മൃതദേഹങ്ങള്‍ മരം ഉപയോഗിച്ച് ദഹിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മരണസംഖ്യ ദിനംപ്രതി ഉയരുമ്പോഴും ഇപ്പോഴും സര്‍ക്കാരിന്റെ കണക്കിലുള്ളത് 398 കൊറോണ മരണം മാത്രമാണ്. ആശുപത്രി മോര്‍ച്ചറികളിലെല്ലാം മൃതദേഹങ്ങള്‍...

Read more

ബ്ലാക്ക് മാന്‍ ഭീതി പരത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം, 18 ഉം, 21ഉം വയസ്സുള്ള യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: ലോക്ക് ഡൗണിന്റെ മറവില്‍ പ്രദേശത്താകെ ബ്ലാക്ക് മാന്‍ ഭീതി പരത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. പതിനെട്ടും, ഇരുപത്തിയൊന്നും വയസ്സുള്ള യുവാക്കളാണ് മുക്കം പോലീസിന്റെ പിടിയിലായത്. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് ചാലിപിലാവില്‍ അഷാദ്, പൊയിലില്‍...

Read more

കൊറോണ ലക്ഷണങ്ങളോടെ ദുബായിയില്‍ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് വൈറസ് ബാധയില്ല, മൃതദേഹം സാധാരണ നിലയില്‍ ഖബറടക്കി

ദുബായി: കഴിഞ്ഞ ദിവസം കൊറോണ ലക്ഷണങ്ങളോടെ ദുബായിയില്‍ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് വൈറസ് ബാധയില്ലെന്ന് വ്യക്തമായി. പരിശോധനകളിലൊന്നും ഇദ്ദേഹത്തിന് കൊറോണ പോസിറ്റീവ് ആയിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കണ്ണൂര്‍ തലശ്ശേരി സ്വദേശി ഷാനിദാണ് കഴിഞ്ഞദിവസം കൊറോണ ലക്ഷണങ്ങളോടം ദുബായിയില്‍ മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു....

Read more

കൊറോണ ബാധിച്ച് മലയാളി യുവാവ് അജ്മാനില്‍ മരിച്ചു

അബൂദാബി: കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി യുവാവ് കൂടി പ്രവാസ ലോകത്ത് മരിച്ചു. മലപ്പുറം കടുങ്ങപുരം കട്ട്‌ലശ്ശേരി സ്വദേശി ശാഹുല്‍ ഹമീദാണ് അജ്മാനില്‍ മരിച്ചത്. കൊറോണ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം...

Read more

ന്യൂനമര്‍ദം ശക്തി പ്രാപിച്ചു, മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറുമെന്ന് മുന്നറിയിപ്പ്, കേരളത്തില്‍ മഴ കനക്കും

തിരുവനന്തപുരം: മധ്യ-പശ്ചിമ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപം കൊണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറും. കേരള തീരത്തിനടുത്തായി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്...

Read more

ശ്രമിക് ട്രെയിനിലെ ശുചിമുറിയില്‍ കുടിയേറ്റ തൊഴിലാളിയുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം

ലഖ്‌നൗ: ട്രെയിനില്‍ കുടിയേറ്റ തൊഴിലാളിയുടെ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം. ശ്രമിക് ട്രെയിനിലെ ശുചിമുറിയിലാണ് കുടിയേറ്റ തൊഴിലാളിയുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ കോച്ചുകള്‍ അണു വിമുക്തമാക്കുന്നതിനിടെ ജീവനക്കാരാണ് മൃതദേഹം കണ്ടത്. യുപിയിലെ ബസ്തി ജില്ലക്കാരനായ മോഹന്‍ ലാല്‍ ശര്‍മ(38)യുടേതാണ് മൃതദേഹം....

Read more

ഭൂതത്താന്‍കെട്ട് ബാരേജിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു, പെരിയാറില്‍ ഒഴുക്കുകൂടാന്‍ സാധ്യത, പുഴയില്‍ ഇറങ്ങുന്നവരും തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കൊച്ചി: ഭൂതത്താന്‍കെട്ട് ബാരേജിന്റെ 3 ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ക്രമമായി നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ഷട്ടറുകള്‍ തുറന്നത്. വെള്ളം തുറന്നുവിട്ട സാഹചര്യത്തില്‍ പെരിയാറില്‍ ഒഴുക്കുകൂടാന്‍ സാധ്യതയുണ്ടെന്ന് പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 150 സെമീ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മഴ...

Read more

കൊറോണ, പ്രവാസ ലോകത്ത് മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം, മരിച്ചത് കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍

അബൂദബി: കൊറോണ വൈറസ് ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ഷാനിദ് (32), അബ്ദൂല്‍കരീം (48), മൊയ്തുട്ടി (50) എന്നിവരാണ് മരിച്ചത്. ഷാനിദ്, അബ്ദുള്‍ കരീം എന്നിവര്‍ ദുബായിയിലും, മൊയ്തുട്ടി അബൂദാബിയിലുമാണ് മരിച്ചത്. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാംമൈല്‍ സ്വദേശിയാണ്...

Read more

സ്ത്രീ ആരുടെയും ബാധ്യതയല്ല, ഇനി എങ്കിലും സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് മക്കളെ കൊടുക്കാതിരിക്കുക; ഉത്ര കൊലപാതകത്തില്‍ പ്രതികരിച്ച് ഷിയാസ് കരീം

കൊച്ചി: കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതക വാര്‍ത്തകള്‍ കേട്ടതിന്റെ ഞെട്ടല്‍ ഇനിയും കേരളക്കരയെ വിട്ടുമാറിയിട്ടില്ല. സ്വത്തും പണവും മോഹിച്ച് ഭര്‍ത്താവ് യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന വാര്‍ത്ത മലയാളികളെ ഒന്നടങ്കം നടുക്കി. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരവും മോഡലുമായ...

Read more
Page 574 of 879 1 573 574 575 879

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.