Akshaya

Akshaya

പുറത്ത് മഴയാണെങ്കില്‍ അകത്തും വെള്ളം, ഓലപ്പുരയുടെ ഓലകളെല്ലാം ദ്രവിച്ച് ഈര്‍ക്കിളുകള്‍ മാത്രമായി, തുമ്പിക്കും അച്ഛാച്ഛനും അച്ഛമ്മയ്ക്കും നനയാതെ കഴിയാന്‍ ഒരു വീട് വേണം

തൃശ്ശൂര്‍: പുറത്ത് മഴ പെയ്താല്‍ അകത്തും പെയ്യും, ഓലപ്പുരയുടെ ഓലകളെല്ലാം ദ്രവിച്ച് ഈര്‍ക്കിളുകള്‍ മാത്രമായി മാറിയിരിക്കുകയാണ്. കീറിപ്പറിഞ്ഞ ടാര്‍പോളിന്‍ ഷീറ്റുകള്‍ അവിടവിടെയായി വിരിച്ചിട്ടുണ്ട്. തറമുട്ടാത്ത തകരഷീറ്റുകള്‍ക്ക് താഴെ പാമ്പുകള്‍ കയറാതിരിക്കാന്‍ ഇഷ്ടികയും കല്ലുകളും നിരത്തിയിരിക്കുന്നു. മുളക്കുറ്റികളും കവുങ്ങിന്‍ കുറ്റികളുമാണ് കൊച്ചുകൂരയെ താങ്ങുന്നത്....

Read more

കോവിഡിനോട് പൊരുതി വിജയിച്ചു, ആശുപത്രി വിടാന്‍ നേരം ലഭിച്ചത് 181 പേജുള്ള ബില്‍, അടക്കേണ്ടത് എട്ട് കോടിയിലധികം രൂപ, ഞെട്ടലില്‍ നിന്നും ഇനിയും മോചിതനാവാതെ 70കാരന്‍

വാഷിങ്ടണ്‍: ഗുരുതരാവസ്ഥയിലായിരുന്നിട്ടും കോവിഡിനോട് പൊരുതി വിജയിച്ച് ഒടുവില്‍ ആശുപത്രി വിടാന്‍ നേരം ബില്ല് കണ്ട് ഞെട്ടി എഴുപതുകാരന്‍. 1.1 മില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആശുപത്രി ചെലവായി ലഭിച്ച ബില്‍ത്തുക. ഇത് ഏകദേശം 8,35,52,700 രൂപ വരും. മൈക്കല്‍ ഫ്‌ളോര്‍ എന്ന എഴുപതുകരാനാണ്...

Read more

അച്ഛനുമമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, ആഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം ചതുപ്പിലേക്ക് വലിച്ചെറിഞ്ഞു, പ്രതികള്‍ പിടിയില്‍

കൊട്ടിയം : അച്ഛനുമമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ചതുപ്പില്‍ ഉപേക്ഷിച്ച്‌ കടന്ന മോഷ്ടാവും കൂട്ടാളിയും പോലീസ് പിടിയില്‍. കൊല്ലം ജില്ലയിലാണ് സംഭവം. കൊറ്റങ്കര റാണി നിവാസില്‍ വിജയകുമാര്‍ (പൊടിമോന്‍-40), കൂട്ടാളി മുഖത്തല ആലുംമൂട് തുരുത്തില്‍ പടിഞ്ഞാറ്റതില്‍ മണികണ്ഠന്‍...

Read more

കാണാതായ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ആദിവാസി പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍, ആത്മഹത്യ ശ്രമത്തിനിടെ കയര്‍പൊട്ടി നിലത്ത് വീണ് അയല്‍വാസിയായ 21കാരി ആശുപത്രിയില്‍

അടിമാലി: അടിമാലിയില്‍ കാണാതായ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ആദിവാസി പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ ആത്മഹത്യ ശ്രമത്തിനിടെ കയര്‍പൊട്ടി നിലത്തുവീണ് അവശനിലയിലും കണ്ടെത്തി. അടിമാലി പഞ്ചായത്തിലെ വാളറ കുളമാംകുഴി ആദിവാസിക്കോളനിയിലെ 17 വയസ്സുകാരിയാണ് ജീവനൊടുക്കിയത്. ശനിയാഴ്ച...

Read more

കാമുകനും മുന്‍കാമുകനും ചേര്‍ന്ന് മര്‍ദിച്ചു, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി മരിച്ചു

ബംഗളൂരു: കാമുകന്റേയും മുന്‍കാമുകന്റെയും മര്‍ദനത്തിനിരയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി മരിച്ചു. ചിക്കബാനവാര സ്വദേശി മോനിക്കയാണ് മരിച്ചത്. 22 വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഏഴിനായിരുന്നു മോനിക്കയ്ക്ക് മര്‍ദനമേറ്റത്. കാമുകന്‍ രാഹുല്‍, മുന്‍...

Read more

അതിശക്തമായ മഴ, നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം കനാലിലേക്ക് തകര്‍ന്നുവീണു, ദൃശ്യങ്ങള്‍ പ്രചരിക്കുന്നു

കൊല്‍ക്കത്ത: നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം കനാലില്‍ തകര്‍ന്നുവീണു. പശ്ചിമബംഗാളിലാണ് സംഭവം. കെട്ടിടം ഒന്നായി തകര്‍ന്ന് അടുത്തുള്ള ജലസേചന കനാലില്‍ പതിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ശനിയാഴ്ച രാവിലെയാണ് മിഡ്‌നാപുര്‍ ജില്ലയിലെ നിശ്ചിന്താപുരിലെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണത്....

Read more

വാടക വീട് കാണിച്ചുതരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, ശേഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ട് വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, സ്ത്രീകളുള്‍പ്പെടെ 4 പേര്‍ പിടിയില്‍

കൊച്ചി: വാടക വീട് കാണിച്ചുതരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ 2 സ്ത്രീകളുള്‍പ്പെടെ 4 പേര്‍ പിടിയില്‍. എറണാകുളം ജില്ലയിലാണ് സംഭവം. വസ്തു ഇടപാടുകാരിയായ യുവതിയെയാണ് പ്രതികള്‍ ആക്രമിച്ചത്. പ്രതികള്‍ ഒളിച്ചു താമസിക്കുകയാണെന്നുള്ള വിവരം ലഭിച്ച പൊലീസ്...

Read more

വ്യായാമത്തിനുള്ള ഉപകരണം ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് ചാണകം, ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പറ്റിക്കപ്പെട്ടത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: ഓണ്‍ലൈനില്‍ വ്യായാമത്തിനുള്ള ഉപകരണം ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ചാണകം. കോഴിക്കോട് മാവൂര്‍ സ്വദേശി രാഹുലാണ് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പറ്റിക്കപ്പെട്ടത്. വ്യായാമത്തിനുള്ള ഉപകരണമാണെന്ന് വിചാരിച്ച് കവര്‍ തുറന്ന് നോക്കിയ രാഹുല്‍ ചാണകം കണ്ട് അമ്പരുന്നു. ജൂണ്‍ മൂന്നിനാണ് ഓണ്‍ലൈനിലൂടെ മാവൂര്‍...

Read more

ഇത്ര ചെറിയ പെണ്ണിനെ ഇവന്‍ കെട്ടുന്നത് ശരിയാണോ എന്ന് പലരും ചോദിച്ചു, ഇരുപത്തി അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ അറിയില്ലേ, വിവാഹവിവാദങ്ങള്‍ക്ക് മറുപടിയുമായി ചെമ്പന്‍ വിനോദ്

മലയാള സിനിമയിലെ തികച്ചും വ്യത്യസ്തനായ നടനാണ് ചെമ്പന്‍ വിനോദ്. കുറേക്കാലമായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയമായിരുന്നു ചെമ്പന്‍ വിനോദിന്റെ കല്യാണ വാര്‍ത്ത. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസിനെയാണ് താരം രണ്ടാമത് വിവാഹം ചെയ്തത്. ഇരുവരുടെയും പ്രായ വ്യത്യാസമാണ് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായത്. ചെമ്പന്...

Read more

ചുമട്ടുതൊഴിലാളിയെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു, സംഭവം കോട്ടയത്ത്

കോട്ടയം: ചുമട്ടുതൊഴിലാളിയെ അയല്‍വാസി കല്ലെറിഞ്ഞും തലയ്ക്കടിച്ചും കൊലപ്പെടുത്തി. കോട്ടയം മുണ്ടക്കയത്താണ് സംഭവം. ചൊളിക്കുഴി കൊട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയും പ്രതിയുമായ ബിജുവിനെ പോലീസ് പിടികൂടി. ശനിയാഴ്ച വൈകീട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ജേക്കബ് ജോര്‍ജിന്...

Read more
Page 564 of 888 1 563 564 565 888

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.