Akshaya

Akshaya

പച്ചക്കറി വില കുതിക്കുന്നു; മത്സ്യത്തിനും പലവ്യഞ്ജന സാധനങ്ങള്‍ക്കും ഇനിയും വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്ന ആന്ധ്രാ, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് വില ഉയരാന്‍ കാരണം. പച്ചക്കറി വിലയ്ക്കു പുറമെ പലവ്യഞ്ജന സാധനങ്ങളുടെയും പച്ചമീനിന്റെയും വില വര്‍ധിച്ചു. പച്ചക്കറിയുടെ വിലയാണ്...

Read more

ശബരിമല ക്ഷേത്രവരുമാനത്തില്‍ 98.66 കോടി രൂപയുടെ കുറവ്

തിരുവനന്തപുരം: കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ ശബരിമല ക്ഷേത്രവരുമാനത്തില്‍ കുറവ്. തൊട്ടുമുമ്പത്തെ തീര്‍ത്ഥാടനകാലത്തെക്കാള്‍ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്. ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുള്ള സംഭവങ്ങളാണ് വരുമാനം കുറയാന്‍ കാരണമായതെന്നാണ് ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മാസംതോറും ക്ഷേത്രച്ചെലവുകള്‍ക്കായി നടത്തുന്ന...

Read more

റെയില്‍വെ ജോലി ഒഴിവ്; അപേക്ഷകരില്‍ 4.75 ലക്ഷം പെണ്‍കുട്ടികള്‍; കേരളത്തില്‍ നിന്ന് അപേക്ഷിച്ചത് 22,799 പേര്‍

തൃശ്ശൂര്‍: റെയില്‍വെ സാങ്കേതിക വിഭാഗങ്ങളിലേക്ക് അപേക്ഷിച്ച പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്‌നിഷ്യന്‍ തസ്തികകളിലേക്ക് 4.75 ലക്ഷം പെണ്‍കുട്ടികളാണ് അപേക്ഷ സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ അപേക്ഷിച്ചത് ബിഹാറില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് 22,799 പേരും അപേക്ഷ നല്‍കി....

Read more

സാമ്പത്തിക ബാധ്യത; മകളുടെ വിവാഹദിവസം അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍

പാരിപ്പള്ളി: മകളുടെ വിവാഹദിവസം അച്ഛനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചിറക്കര ഉളിയനാട് പ്രസാദ് ഭവനില്‍ ബി ശിവപ്രസാദി(44)നെയാണ് മകള്‍ മകള്‍ നീതുവിന്റെ വിവാഹദിവസം രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നീതുവിനെ മരണവിവരം അറിയിക്കാതെ ബന്ധുക്കള്‍ വിവാഹം നടത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യാകാരണമെന്ന് സംശയിക്കുന്നതായി...

Read more

‘നനഞ്ഞ കൈകൊണ്ട് വൈദ്യുതോപകരണങ്ങളില്‍ തൊടരുത്’; മഴക്കാല മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: മഴക്കാലമെത്തിയ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി. നനഞ്ഞ കൈ കൊണ്ട് വൈദ്യുതോപകരണങ്ങളില്‍ തൊടരുതെന്നും സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഫേസ്ബുക്ക് പേജിലൂടെയാണ് മഴക്കാലത്ത് വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കെഎസ്ഇബി പങ്കുവെച്ചത്. പൊതുവേ മഴക്കാലത്ത് വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഷോക്കേറ്റും മറ്റുമുള്ള...

Read more

അഞ്ച് വര്‍ഷമായി പഠിക്കാന്‍ കുട്ടികളില്ല; ഒടുവില്‍ വവ്വാലും കുരങ്ങന്മാരും മരപ്പട്ടിയും താമസമാക്കി; ഇങ്ങനെയുമൊരു സ്‌കൂളുണ്ട് നമ്മുടെ നാട്ടില്‍

തിരുവനന്തപുരം: പതിവു പോലെ ഇത്തവണയും പ്രവേശനോത്സവത്തില്‍ സ്‌കൂള്‍ തുറന്നു, എന്നാല്‍ പഠിക്കാനായി ഒരു വിദ്യാര്‍ത്ഥി പോലും ബോണക്കാട് ഗവ യുപി സ്‌കൂളിലേക്ക് എത്തിയില്ല. തിരുവനന്തപുരത്തെ പാലോട് ഉപജില്ലയിലെ ബോണക്കാട് ഗവ യുപി സ്‌കൂളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പ്രവേശനത്തിനായി ഒരു കുട്ടിപോലും എത്തിയിട്ടില്ല....

Read more

സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ പോലീസ് പിടികൂടിയത് ബാത്ത് റൂമില്‍ നിന്ന്

ആലപ്പുഴ: സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പോലീസ് പിടിയില്‍. പ്രതിയെ സ്‌കൂള്‍ ബാത്ത് റൂമില്‍ നിന്നും ആലപ്പുഴ സൗത്ത് പോലീസാണ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു സംഭവം. കാര്‍മല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് പ്രതി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്....

Read more

ഫ്‌ളിപ്പ്കാര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ കഷ്ണം; നഷ്ടമായത് 24,000 രൂപ; പരാതി

ഇടുക്കി: ഫ്‌ളിപ്പ്കാര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ഫോണിന് പകരം മാര്‍ബിള്‍ കഷ്ണം കിട്ടിയതായി പരാതി. ഇടുക്കി ചെറുതോണിയിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത തെന്നേടത്ത് പിഎസ് അജിത്തിനാണ് മാര്‍ബിള്‍ കഷ്ണം കിട്ടിയത്. സംഭവത്തില്‍ 24,000 രൂപ നഷ്ടപ്പെട്ടതായി...

Read more

എഴുത്തുകാരി സുന്ദരി ആണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് എം മുകുന്ദന്‍; പ്രതിഷേധമറിയിച്ച് സാഹിത്യലോകം

പാലക്കാട്: എഴുത്തുകാരി സുന്ദരി ആണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. പാലക്കാട് നടന്ന മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒവി വിജയന്‍...

Read more

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; മീന്‍ വില ഉയരും

കൊച്ചി: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ഇതോടെ വരും ദിവസങ്ങളില്‍ മീന്‍വില ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ജൂലൈ 31ന് അര്‍ധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം. മത്സ്യബന്ധനത്തിനായി പുറംകടലില്‍ പോയ 95 ശതമാനം ബോട്ടുകളും തിരിച്ചെത്തി. ബാക്കിയുള്ളവ ഇന്ന്...

Read more
Page 1267 of 1287 1 1,266 1,267 1,268 1,287

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.