Akshaya

Akshaya

പൈലറ്റിന് കുടിക്കാന്‍ വെച്ച ചൂടുള്ള കാപ്പി കോക്പിറ്റിലെ കണ്ട്രോള്‍ പാനലിലേക്ക് തെറിച്ച് വീണു; വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

ലണ്ടന്‍: ചൂട് കാപ്പി കണ്ട്രോള്‍ പാനലിലേക്ക് തെറിച്ച് വീണതിനെ തുടര്‍ന്ന് വിമാനത്തിന് അടിയന്തിര ലാന്‍ഡിങ്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് മെകിസ്‌കോയിലേക്ക് പറന്ന വിമാനത്തിനാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ 326 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പൈലറ്റിന് കുടിക്കാന്‍ വെച്ച ചൂടുള്ള കാപ്പിയാണ് കോക്പിറ്റിലെ...

Read more

ധോനിക്കൊപ്പം ഓടിത്തളര്‍ന്ന മത്സരത്തിലെ ഓര്‍മ പങ്കുവെച്ച് വിരാട്

ന്യൂഡല്‍ഹി: ധോനിക്കൊപ്പം ഓടിത്തളര്‍ന്ന ഒരു മത്സരത്തിലെ ഓര്‍മ പങ്കുവെച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരത്തിനിടെയുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിരാട് ഒാര്‍മ്മകള്‍ പുതുക്കിയത്.'ഒരിക്കലും മറക്കാനാകാത്ത മത്സരം. ഈ മനുഷ്യന്‍ എന്നെ ഒരു ഫിറ്റ്‌നസ് ടെസ്റ്റിലെന്നപോലെ ഓടിച്ചു'വെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് വിരാട്...

Read more

ദുബായിയില്‍ സ്‌കൂള്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 15 കുട്ടികള്‍ക്ക് പരിക്ക്

ദുബായ്: ദുബായിയില്‍ സ്‌കൂള്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 15 കുട്ടികള്‍ക്ക് പരിക്കേറ്റു. അല്‍ വര്‍ഖ അവര്‍ ഔണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെയാടെയാണ് അപകടമുണ്ടായത്. ടാങ്കര്‍ കുട്ടികളേയും കയറ്റി വരികയായിരുന്ന സ്‌കൂള്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു. നിരവധി കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും...

Read more

ദേവയാനിയുടെ അമ്മ ലക്ഷ്മി ജയദേവ് അന്തരിച്ചു

ചെന്നൈ: നടി ദേവയാനിയുടെ അമ്മ ലക്ഷ്മി ജയദേവ് അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 70 വയസ്സായിരുന്നു. ദേവയാനിയെ കൂടാതെ നടന്‍ നകുല്‍, മയൂര്‍ എന്നിവരാണ് ലക്ഷ്മിയുടെ മറ്റുമക്കള്‍. സിനിമയിലെത്താന്‍ തന്നെ...

Read more

മോട്ടോര്‍ വാഹനനിയമത്തെ കുറിച്ച് ബോധവത്കരിക്കാനെത്തി; എംഎല്‍എ കാര്‍ പാര്‍ക്ക് ചെയ്തത് നോ പാര്‍ക്കിങ് ഏരിയയില്‍; പിഴയീടാക്കി അധികൃതര്‍

ഭുവനേശ്വര്‍: പൊതുജനങ്ങളെ മോട്ടോര്‍ വാഹനനിയമത്തെ കുറിച്ച് ബോധവത്കരിക്കാന്‍ പോയ എംഎല്‍എ വാഹനം പാര്‍ക്ക് ചെയ്തത് നോ പാര്‍ക്കിങ് മേഖലയില്‍. നിയമം പറഞ്ഞു കൊടുക്കേണ്ടവര്‍ തന്നെ നിയമം ലംഘിച്ചതോടെ പോലീസ് എംഎല്‍എയ്ക്ക് 500 രൂപ ഫൈനടിക്കുകയും ചെയ്തു. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ബിജു...

Read more

ഓണത്തിരക്ക്; മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്

കൊച്ചി: മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. തൈക്കൂടം വരെയുള്ള രണ്ടാം ഘട്ട മെട്രോ സര്‍വീസ് ആരംഭിച്ചതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഓണത്തിരക്കും ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷനേടാനുമാണ് ജനങ്ങള്‍ മെട്രോയെ ആശ്രയിക്കുന്നത്. മെട്രോ വിജയത്തിലാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍...

Read more

കേരളം തുടര്‍ച്ചയായ അവധിയില്‍; ബാങ്കുകള്‍ തിങ്കളും വ്യാഴവും തുറക്കും

തിരുവനന്തപുരം: ഞായറാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുടര്‍ച്ചയായ അവധിയില്‍. തുടര്‍ച്ചയായുള്ള അവധിക്കുശേഷം സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി 16-നേ തുറക്കുകയുള്ളൂ. എന്നാല്‍ ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി അവധിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച മുഹറമാണെങ്കിലും ബാങ്കവധിയില്ല. മൂന്നാംഓണമായ വ്യാഴാഴ്ചയും ബാങ്ക് തുറന്നുപ്രര്‍ത്തിക്കും. ഓണവും...

Read more

നഴ്‌സിനെ നീഡില്‍ ഹോള്‍ഡര്‍കൊണ്ട് അടിച്ച സംഭവം; കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടറെ പിരിച്ചുവിട്ടു

കണ്ണൂര്‍: നഴ്‌സിനെ നീഡില്‍ ഹോള്‍ഡര്‍കൊണ്ട് അടിച്ചുവെന്ന പരാതിയില്‍ ഡോക്ടറെ സര്‍വീസില്‍നിന്നുനീക്കി സര്‍ക്കാര്‍ ഉത്തരവ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് സംഭവം. ശസ്ത്രക്രിയാമുറിയില്‍ വെച്ച് നഴ്‌സിനെ ആക്രമിച്ച ജനറല്‍ സര്‍ജറി വിഭാഗം വകുപ്പുമേധാവിയും പ്രൊഫസറുമായ ഡോ. കുഞ്ഞമ്പുവിനെയാണ് സര്‍വ്വീസില്‍ നിന്നും നീക്കിയത്....

Read more

മനോഹരമായി വിനീത് ശ്രീനിവാസന്റെ ‘മനോഹരം’ ട്രെയിലര്‍; വീഡിയോ കാണാം

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'മനോഹരം'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ രസകരമായാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് സിനിമക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'മനോഹരം'. നാട്ടില്‍ സ്വന്തമായി മനോഹര ആര്‍ട്ട്...

Read more

മൊബൈല്‍ഫോണിന് അടിമയായ മൂന്ന് വയസ്സുകാരന് കൗണ്‍സിലിങ്; മാതാപിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ലഖ്‌നൗ: മൊബൈല്‍ ഫോണിന്റെ കടന്നുവരവ് ഏറെ സ്വാധീനിച്ചത് കുട്ടികളെയാണ്. മൊബൈല്‍ ഫോണിന് അടിമയായ മൂന്നുവയസ്സുള്ള കുഞ്ഞിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേവലം മൂന്ന് വയസുമാത്രമുള്ള കുഞ്ഞിനെ മൊബൈല്‍ ഫോണിന്റെ അടിമത്തം മാറ്റാന്‍ കൗണ്‍സിലിങിന് വിധേയനാക്കിയതായാണ് വാര്‍ത്ത. ഉത്തര്‍പ്രദേശിലെ ബെറേലിയിലാണ് സംഭവം. കുഞ്ഞ്...

Read more
Page 1143 of 1194 1 1,142 1,143 1,144 1,194

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.