Aiswarya Nair

Aiswarya Nair

നഴ്‌സിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

അഞ്ചാലുംമൂട് : യുവതിയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കാൻ ശ്രമിച്ച സംഭവത്തിൽ കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ആര്യനാട് തടത്തഴികത്ത് അനന്തു (23)യാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതി സ്വകാര്യ ആശുപത്രിയിലെ...

Read more

ഭർത്തൃവീട്ടിൽ ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു; മാനസിക പീഡനമെന്ന് ബന്ധുക്കൾ

എറണാകുളം: ഭർത്തൃവീട്ടിൽ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമലയാണ് തൂങ്ങി മരിച്ചത്.നോർത്ത് പറവൂർ സ്വദേശിയായ രഞ്ജിത്തിന്റെ ഭാര്യയാണ് അമല. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് അമല ജീവനൊടുക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു. അമലയെ...

Read more

കൊല്ലത്ത് വിവാഹത്തലേന്ന് വരനും വധുവും വഴക്കിട്ട് പിരിഞ്ഞു; ബന്ധുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വരന്റെ പിതാവിന് പരിക്കേറ്റു

കൊല്ലം:വിവാഹത്തലേന്ന് : കൊല്ലത്ത് 'തല്ലുമാല' ദീർഘനാളത്തെ പ്രണയത്തിന് ശേഷം വിവാഹമുറപ്പിച്ച യുവതിയും യുവാവും വിവാഹത്തലേന്ന് വഴക്കിട്ടു പിരിഞ്ഞു. തുടര്ന്ന് ബന്ധുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വരന്റെ പിതാവിന് പരിക്കേറ്റു. നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും തമ്മിൽ ഞായറാഴ്ച...

Read more

കല്ല്യാണം മുടക്കികൾ ജാഗ്രതൈ, വീട്ടിൽ കയറി തല്ലുമെന്ന ബോർഡുമായി നാട്ടുകാർ

കോഴിക്കോട്: കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്. കല്യാണം മുടക്കുന്നവരെ കായികമായും കർശനമായും നേരിടുമെന്ന മുന്നറിയിപ്പുമായി പോസ്റ്റർ സ്ഥാപിച്ച് ഗോവിന്ദപുരം പ്രദേശവാസികൾ . കോഴിക്കോട് നഗരത്തിന് സമീപത്തുള്ള ഗോവിന്ദപുരം നിവാസികളാണ് മുന്നറിയിപ്പ് ബോർഡുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഈ പ്രദേശത്തെ വിവാഹങ്ങൾ പല കാരണങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും...

Read more

മുണ്ട് മടക്കികുത്തി കിടിലൻ ഡാൻസുമായി ഭാവനയും സുഹൃത്തുക്കളും

മലയാളികളുടെ പ്രിയതാരമാണ് ഭാവന. താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഭാവനയ്ക്കൊപ്പം ശിൽപ ബാല, മൃദുല മുരളി, ഷഫ്ന നിസാം എന്നിവർ ചേർന്നൊരുക്കിയ ഇൻസ്റ്റഗ്രാം റീലാണ് വൈറലായിരിക്കുന്നത്. മുണ്ടും ഷർട്ടും ധരിച്ച് ഡാൻസ് ചെയ്യുന്നതാണ്...

Read more

‘മകൾ ആൺകുട്ടികളോട് സംസാരിക്കുന്നു’; അഞ്ചാം ക്ലാസുകാരിയെ മാതാപിതാക്കൾ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തി

മീററ്റ്: മകൾ സ്‌കൂളിലെ ആൺകുട്ടികളോട് സംസാരിച്ചതിന് അഞ്ചാംക്ലാസുകാരിയായ കനാലിലേക്ക് തള്ളിയിട്ട് മാതാപിതാക്കൾ.എന്നാൽ മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. മീററ്റ് സ്വദേശികളായ ബബ്ലൂവും ഭാര്യ റൂബിയും സെപ്റ്റംബർ ഒന്നിനാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നൽകിയ...

Read more

ബസ് ബൈക്കിലിടിച്ച് മൊബൈൽ വീണു പൊട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ മർദ്ദിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: ബസ് ബൈക്കിൽ ഇടിച്ചെന്നും മൊബൈൽ ഫോൺ താഴെ വീണു പൊട്ടിയെന്നും ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാരനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. ഓമച്ചപ്പഴ പെരിഞ്ചേരി സ്വദേശി പറപ്പാറ അബ്ദുൽ ബാസിദ് (32) നെയാണ് കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിൽ നിന്ന്...

Read more

പൂക്കാത്തതും കായ്ക്കാത്തതുമായ കഞ്ചാവ് ചെടി കഞ്ചാവല്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ : വിചിത്രമായ വിധിയുമായി ബോംബെ ഹൈക്കോടതി. പിടികൂടിയ പൂക്കാത്തതോ കായ്ക്കാത്തതോ ആയ കഞ്ചാവ് ചെടി 'ഗഞ്ച'യുടെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ വിധി. വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റ് ചെയ്ത ആൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ...

Read more

പ്രജകളെ നിങ്ങൾ വോട്ടർ ഐഡി കാർഡ് ആധാറുമായി ലിങ്ക് ചെയ്യണം അഭ്യർഥനയുമായി മാവേലി

കൊട്ടാരക്കര: കൊട്ടാരക്കര ഇലക്ഷൻ ഡപ്യൂട്ടി തഹസിൽദാർ മാവേലിയായി. വോട്ടർമാർക്ക് ഓണാശംസകൾ. ഒപ്പം അഭ്യർഥനയും- എല്ലാവരും വോട്ടർ ഐഡി കാർഡ് ആധാറുമായി ലിങ്ക് ചെയ്യണം. കൊട്ടാരക്കര നഗരം ചുറ്റിയായിരുന്നു കൊട്ടാരക്കര ഡപ്യൂട്ടി തഹസിൽദാർ സതീഷ്.കെ.ഡാനിയേലിന്റെ പര്യടനം. സതീഷ്.കെ.ഡാനിയേൽ തുടർച്ചയായി 20 വർഷമായി ഓണത്തിനു...

Read more

സച്ചിൻ ദേവും ആര്യാ രാജേന്ദ്രനും വിവാഹിതരായി

തിരുവനന്തപുരം: ബാലുശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും വിവാഹിതരായി. എകെജി ഹാളിൽ വെച്ചായിരുന്നു വിവാഹം. ലളിതമായി നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രൻ. സച്ചിനാകട്ടെ...

Read more
Page 3 of 66 1 2 3 4 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.