Abin

Abin

തിരുവനന്തപുരത്ത് പ്ലാസ്റ്റിക്ക് ഗോഡൗണില്‍ വന്‍ തീപിടുത്തം; നാളെ മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന വേദിയും കത്തിയമര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് ഗോഡൗണില്‍ വന്‍ തീപിടുത്തം. നാളെ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയുടെ വേദിയും തീപിടുത്തത്തില്‍ തകര്‍ന്നിട്ടുണ്ട്. തീയണക്കുന്നതിനുള്ള ശ്രമം അഗ്‌നിശമന സേന നടത്തുന്നുണ്ടെങ്കിലും ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല . ഒന്നര മണിക്കൂര്‍ കഴിഞ്ഞും തീ പടരുന്ന സാഹചര്യമാണുള്ളത്. ഫാക്ടറിയില്‍...

Read more

‘ഇവിടെ പാലുകാച്ചല്‍, അവിടെ കല്ല്യാണം’ ; പട്ടേല്‍ പ്രതിമ ഉദ്ഘാടനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ട്രോളി എംഎം മണി

തിരുവനന്തപുരം: പട്ടേല്‍ പ്രതിമ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ ട്രോളി വൈദ്യുത മന്ത്രി എംഎം മണി. 3000 കോടി രൂപ മുതല്‍ മുടക്കി ഒരുക്കിയ പട്ടേല്‍ പ്രതിമയുടെ ഉദ്ഘാടനവും മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച ഫ്‌ളാറ്റിന്റെ താക്കോല്‍ ദാനത്തിനെയും താരതമ്യം ചെയ്തായിരുന്നു എംഎം മണിയുടെ...

Read more

ന്യൂനപക്ഷ സംവരണങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഹൈക്കോടതി

കൊച്ചി: ന്യൂനപക്ഷ സംവരണങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. ന്യൂനപക്ഷ സംവരണങ്ങള്‍ക്ക് മതത്തിന്റെയോ സമുദായത്തിന്റെയോ നേതാക്കള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും കോടതി പറഞ്ഞു. ന്യൂനപക്ഷ സംവരണത്തിനുളളില്‍ ഉപജാതി സംവരണം പാടില്ലെന്നും, സ്വാശ്രയ കോളേജില്‍ പ്രവേശനം നേടിയവര്‍ റവന്യൂ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും...

Read more

ശബരിമല സന്നിധാനത്ത് മൂന്ന് ദിവസം ഭജന ഇരിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജി; ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

കൊച്ചി: ശബരിമല സന്നിധാനത്ത് മൂന്നു ദിവസം ഭജന ഇരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ശബരിമല സന്നിധാനത്തു 24 മണിക്കൂറില്‍ അധികം തങ്ങരുത് എന്നു നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരം ഇല്ലെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. എസ് പ്രശാന്ത് എന്ന വ്യക്തിയാണ് ഹര്‍ജി...

Read more

ശബരിമലയിലുള്ള വിവാദങ്ങള്‍ എന്നെ ബാധിക്കുന്ന കാര്യമല്ല! പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടവര്‍ പരിഹരിച്ചു കൊള്ളും; നിലപാട് അറിയിച്ച് ശബരിമല നിയുക്ത മേല്‍ശാന്തി

കോഴിക്കോട്: യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന് ശബരിമല നിയുക്ത മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി. പൂജ ചെയ്യുക എന്നതാണ് തന്റെ കടമ അതാണ് എന്റെ ഉത്തരവാദിത്തവും. മറ്റ് കാര്യങ്ങല്‍ തന്റെ...

Read more

സ്റ്റാച്യു ഓഫ് യൂണിറ്റി അഥവാ’ സ്റ്റേഡിയത്തില്‍ നിന്ന് ഓടുക’; തമിഴ് പരിഭാഷയില്‍ അബദ്ധം പിണഞ്ഞ് പട്ടേല്‍ പ്രതിമ

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന വിശേഷണത്തോടെ ഗുജറാത്തില്‍ ഒരുങ്ങിയ ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പരിഭാഷയില്‍ കുടുങ്ങി. പ്രതിമക്കു സമീപം വിവിധ ഭാഷകളില്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിലാണ് അക്കിടി പിണഞ്ഞത്. സ്റ്റാച്യൂ...

Read more

രാഗേഷ് അസ്താനക്കെതിരെ കോഴക്കേസ് അന്വേഷിക്കുന്ന എകെ ബസിക്കെതിരെ മോഷണക്കുറ്റം ചുമത്തിയേക്കും; റെയ്ഡില്‍ കണ്ടുകെട്ടിയ വസ്തുക്കള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോപണം

ന്യൂഡല്‍ഹി: കോഴക്കേസില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ അന്വേഷണം നടത്തിയ എകെ ബസ്സിക്കെതിരെ മോഷണക്കുറ്റം ചുമത്തിയെക്കും. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച സിബിഐ ഉദ്യോഗസ്ഥനായ ദേവേന്ദര്‍ കുമാറിന്റെ വീട്ടില്‍ നിന്ന് റെയ്ഡില്‍ പിടികൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിവരം...

Read more

‘രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും താരതമ്യം ചെയ്തത് നാണം കെട്ട പരാമര്‍ശം’; വിടി ബല്‍റാമിനെ വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും താരതമ്യപ്പെടുത്തിയ വിടി ബല്‍റാമിന്റെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രണ്ടും പേരെയും താരതമ്യം ചെയ്തത് നാണംകെട്ട പരാമര്‍ശമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിടി ബല്‍റാം തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ...

Read more

അക്രമി സംഘം തട്ടിക്കൊണ്ടു പോയ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍; ക്രൂരമര്‍ദ്ദനത്തിന് ഇരയായതിന്റെ തെളിവുകള്‍ ശരീരത്തില്‍

റാഞ്ചി: അക്രമി സംഘം തട്ടിക്കൊണ്ടുപോയ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദി ദിനപത്രമായ ആജിലെ ലേഖകന്‍ ചന്ദന്‍ തിവാരിയാണ് കൊല്ലപ്പെട്ടത്.ജാര്‍ഖണ്ഡിലെ ചത്തറയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ചന്ദന്‍ തിവാരിയെ വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടാണ് ചന്ദന്‍ തിവാരി കൊല്ലപ്പെട്ടത്....

Read more

വിശ്വാസികളെ ഒപ്പം നിര്‍ത്താനായില്ലെങ്കില്‍ പാര്‍ട്ടി നശിക്കും; ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ തള്ളി കെ സുധാകരന്‍

കാസര്‍കോഡ്: ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമല്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടി നശിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ശബരിലയില്‍ ബിജെപി നേട്ടമുണ്ടാക്കുന്നത് അനുവദിക്കരുത്. ഭക്തജനങ്ങളെ കൂടെ നിര്‍ത്തണം. വിശ്വാസികളെ ഒപ്പം നിര്‍ത്താനായില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും സുധാകരന്...

Read more
Page 749 of 767 1 748 749 750 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.