Abin

Abin

ശബരിമല; സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ല; മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്തെ സിപിഐയുടെ...

Read more

‘കര്‍ഷക പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒപ്പം നില്‍ക്കണം’; രാഹുലിന്റെ കത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: കര്‍ഷകപ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒപ്പം നില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ പനമരം പഞ്ചായത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അയച്ച കത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍...

Read more

509 വാര്‍ഡുകളില്‍ മിന്നും വിജയം; കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ്

ബംഗലൂരു: കര്‍ണാടകയിലെ നഗര തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും വിജയം. 1221 നഗര തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 509 വാര്‍ഡുകളില്‍ വിജയക്കൊടി പാറിച്ചു. ബിജെപിക്ക് 366 വാര്‍ഡുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ജെഡിഎസ് 174, ബാക്കിയുള്ളവര്‍172...

Read more

കേരളത്തില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ബിജെപി, യുഡിഎഫിന് വോട്ട് ചെയ്തു; റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി;കേരളത്തില്‍ നിന്ന് എല്‍ഡിഎഫിനെ തുടച്ചുമാറ്റാന്‍ ബിജെപിക്കാര്‍ യുഡിഎഫിന് വോട്ടുചെയ്തതായി ദ ഹിന്ദു പത്രത്തില്‍ ഇന്നു വന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 14 മണ്ഡലങ്ങളിലാണ് ക്രോസ് വോട്ട് നടന്നതെന്നും സംഘപരിവാറിലെ ഒരു വലിയ വിഭാഗമാളുകളാണ് ഇത്തരത്തില്‍ യുഡിഎഫിന് വോട്ട് ചെയ്തത് എന്നും...

Read more

ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസ് നേതാക്കളുടെ വിലക്ക്; കേരളത്തിലെ നേതാക്കള്‍ക്ക് ഇളവ്; മലയാളം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാം

ന്യൂഡല്‍ഹി; ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളെ വിലക്കിയതില്‍ നിന്ന് കേരളത്തിലെ നേതാക്കള്‍ക്ക് ഇളവ്. മലയാളം വാര്‍ത്ത ചാനലുകളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് അനുമതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഹൈക്കമാന്റുമായി സംസാരിച്ചതിന്റെ...

Read more

കേന്ദ്രത്തിന്റെ സ്‌കീം കാരുണ്യയെക്കാള്‍ മികച്ചത്; മാറ്റിയത് അതിനാല്‍; തോമസ് ഐസക്

തിരുവനന്തപുരം: നിര്‍ധനരായ രോഗികള്‍ക്കുള്ള ആരോഗ്യ സഹായ പദ്ധതിയായ കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) മാറ്റിയത് കേന്ദ്രത്തിന്റെ സ്‌കീം കൂടുതല്‍ ഉപയോഗപ്രദമായതുകൊണ്ടാണെന്ന് മന്ത്രി തോമസ് ഐസക്. കെബിഎഫിനേക്കാള്‍ വളരെ അധികം ഫലപ്രദമാണ് കേന്ദ്രത്തിന്റെ സ്‌കീമെന്നും തോമസ് ഐസക് പറഞ്ഞു. രമേശ് ചെന്നിത്തല നിയമസഭയില്‍...

Read more

ആന്ധ്രയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമേറ്റു

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. വിജയവാഡയിലെ ഐജിഎംസി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആന്ധ്രാപ്രദേശ് വിഭജനത്തിന്...

Read more

രണ്ടാം എന്‍ഡിഎ സര്‍ക്കാരിലെ കേരള പ്രാതിനിധ്യം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി; വി മുരളീധരന്‍

ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാര്‍, മന്ത്രിസഭയിലെ കേരള പ്രാതിനിധ്യം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്ന് വി മുരളീധരന്‍ എംപി. കേരളജനതയുടെ പ്രതീക്ഷ നിറവേറ്റുന്ന സര്‍ക്കാരാവും നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ളതെന്നും മുരളീധരന്‍ പറഞ്ഞു. രണ്ടാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രി സഭയില്‍ കഴിഞ്ഞ തവണത്തെപ്പോലെ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്നാണ്...

Read more

രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്നാണ് പ്രതീക്ഷ; ശ്രീധരന്‍ പിള്ള

ന്യൂഡല്‍ഹി; രണ്ടാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രി സഭയില്‍ കഴിഞ്ഞ തവണത്തെപ്പോലെ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കേരളത്തില്‍ നിന്ന് സീറ്റുകളൊന്നും കിട്ടാത്തത് മന്ത്രി സ്ഥാനത്തിന് തടസമാകില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മോഡി സര്‍ക്കാരിന്റെ...

Read more

മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്; ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് ക്ഷണമില്ല; ഡിഎംകെ വിട്ടുനില്‍ക്കും

ചെന്നൈ: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് ക്ഷണമില്ല. ഡിഎംകെയുടെ 20 എംപിമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്ഷണിക്കാത്തതില്‍ സ്റ്റാലിന് അസംതൃപ്തനാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. തമിഴ്‌നാടിനോടുള്ള അവഗണനയാണ് ക്ഷണിക്കാത്തതിന് പിന്നിലെന്നും ഡിഎംകെ നേതാക്കള്‍ ആരോപിച്ചു. അതെസമയം,...

Read more
Page 605 of 767 1 604 605 606 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.