Abin

Abin

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിച്ച ശമ്പളം പിഎഫില്‍ ലയിപ്പിക്കും; നിക്ഷേപിക്കുന്നത് ഒമ്പത് ശതമാനം പലിശ നിരക്കില്‍

തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിച്ചെടുത്ത ശമ്പളം പിഎഫില്‍ നിക്ഷേപിക്കും. ഒമ്പത് ശതമാനം പലിശ നിരക്കിലാണ് പിഎഫില്‍ നിക്ഷേപിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. കൊവിഡ് ദുരിതാശ്വാസത്തിനായിട്ടാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി ദുരിതാശ്വാസ...

Read more

ബലാത്സംഗ കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍, വിചാരണ തുടങ്ങി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ തുടങ്ങി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലും കോടതിയില്‍ എത്തി. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്തതായി കേസിലെ സാക്ഷികളെ നോട്ടീസ്...

Read more

സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കി; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശംഖുമുഖം എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 9530 കിലോമീറ്റര്‍ റോഡാണ് ഗതാഗതയോഗ്യമായത്. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ 5000 റോഡുകളാണ്...

Read more

കൗമാരക്കാരുടെ ഇടയില്‍ ആത്മഹത്യ കൂടുന്നു; ആറ് മാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 140 കൗമാരക്കാര്‍

തിരുവനന്തപുരം: കേരളത്തില്‍ കൗമാരക്കാര്‍ക്ക് ഇടയില്‍ ആത്മഹത്യ പ്രവണത കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. സന്നദ്ധ സംഘടനയായ 'ദിശ'യുടെ പഠനറിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 140 കൗമാരക്കാര്‍ ആണ് ആത്മഹത്യ ചെയ്തത്. 'പതിമൂന്ന് മുതല്‍ പതിനെട്ട് വയസ് വരെ പ്രായമുള്ള 140 പേരാണ്...

Read more

അഞ്ചു തെങ്ങില്‍ വീണ്ടും ബോട്ടപകടം; ഒരു മത്സ്യ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മാമ്പള്ളിയില്‍ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ്, മാമ്പള്ളി, പുതുമണല്‍ പുരയിടത്തില്‍ ജോസഫ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അഞ്ചു പേര്‍ പോയ വള്ളമാണ് മറിഞ്ഞത്....

Read more

കെല്‍ട്രോണ്‍ വെന്റിലേറ്റര്‍ നിര്‍മ്മിക്കും, എസ്ബിഎംടിയുമായി കരാര്‍ ഒപ്പിട്ടു; ഇപി ജയരാജന്‍

തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപമെന്റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍) മെഡിക്കല്‍ രംഗത്തിന് ആവശ്യമായ വെന്റിലേറ്റര്‍ നിര്‍മ്മാണം തുടങ്ങുന്നു. സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാര്‍ കെല്‍ട്രോണും ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന് (ഡി ആര്‍ ഡി ഒ) കീഴിലെ മെഡിക്കല്‍ സൊസൈറ്റി ഫോര്‍ ബയോമെഡിക്കല്‍...

Read more

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച കാര്യം പേമ ഖണ്ഡു തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മറ്റുള്ളവരുടെ സുരക്ഷ മുന്‍നിര്‍ത്തി സ്വയം ഐസൊലേഷനില്‍ പ്രവേശിക്കുകയാണെന്നും താനുമായി...

Read more

മന്ത്രി തോമസ് ഐസക് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മന്ത്രി തോമസ് ഐസക് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മന്ത്രി ഇന്നാണ് ആശുപത്രി വിട്ടത്. സെപ്തംബര്‍ 6ന് ആയിരുന്നു മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ഏഴ് ദിവസം മന്ത്രി ഹോം...

Read more

‘സുരേന്ദ്രന്റെ മാനസിക നില തെറ്റിയിരിക്കുന്നു’; വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മാനസിക നില തെറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനമില്ലാതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനില്‍ മുഖ്യമന്ത്രിക്ക് കമ്മീഷനും മകള്‍ക്ക് അഴിമതിയില്‍ പങ്കുമുണ്ടെന്ന കെ സുരേന്ദ്രന്റെ പരാമര്‍ശം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു...

Read more

സംസ്ഥാനത്തെ 12 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 12 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ രാജകുമാരി (കണ്ടൈന്‍മെന്റ് സോണ്‍ 10, 12(സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ ആലംകോട് (6, 7), അരീക്കോട് (8, 10), തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (സബ് വാര്‍ഡ് 4), പുതൂര്‍...

Read more
Page 207 of 767 1 206 207 208 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.