നടി കൃഷ്ണപ്രഭയ്ക്ക് ഒന്നാം റാങ്ക്

പ്രമുഖ നടിയും നര്‍ത്തകിയുമായ കൃഷ്ണ പ്രഭയ്ക്ക് ഭരതനാട്യം കോഴ്‌സില്‍ ഒന്നാം റാങ്ക്. ബംഗളൂരു അലയന്‍സ് യൂണിവേഴ്‌സിറ്റിയിലാണ് കൃഷ്ണ പ്രഭ പഠനം നടത്തിയത്. ഫേസ്ബുക്കിലൂടെയാണ് കൃഷ്ണ പ്രഭ ഒന്നാം റാങ്ക് നേട്ടം ആരാധകരുമായി പങ്കുവച്ചത്. ഒരു ഇന്ത്യന്‍ പ്രണയകഥ, പോളിടെക്‌നിക് തുടങ്ങി നിരവധി സിനിമകളില്‍ കൃഷ്ണ പ്രഭ ശ്രദ്ധേയമാ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നര്‍ത്തകിയെന്ന നിലയിലും കൃഷ്ണ പ്രഭ സജീവമാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)