Search Result for ''

തെരുവുനായയുടെ കടിയേറ്റയാൾ വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു; കടിയേറ്റ മറ്റുള്ളവർ ഭീതിയിൽ

തെരുവുനായയുടെ കടിയേറ്റയാൾ വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു; കടിയേറ്റ മറ്റുള്ളവർ ഭീതിയിൽ

ആലുവ: അക്രമാസക്തമായ തെരുവ് നായുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാൾ പേവിഷബാധയേറ്റ് മരിച്ചു. പെരുമ്പാവൂർ കൂവപ്പടി ആയത്തുപടി പള്ളിക്കരക്കാരൻ പത്രോസ് പൈലിയാണ് (പോളച്ചൻ 57) മരിച്ചത്. എറണാകുളം ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. ഈ മാസം രണ്ടിനാണ് ആലുവ കെഎസ്ആർടിസി ...

‘തെറ്റിദ്ധരിപ്പിച്ച പരസ്യത്തിന്റെ അത്രവലിപ്പത്തിൽ തന്നെ മാപ്പ് പറച്ചിലും വേണം’; ബാബാ രാംദേവിനെ വിമർശിച്ച് സുപ്രീംകോടതി

‘തെറ്റിദ്ധരിപ്പിച്ച പരസ്യത്തിന്റെ അത്രവലിപ്പത്തിൽ തന്നെ മാപ്പ് പറച്ചിലും വേണം’; ബാബാ രാംദേവിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ പതഞ്ജലി ആയുർവേദിന്റെ നടപടിയിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. പതഞ്ജലി മാപ്പ് പറഞ്ഞുകൊണ്ട് പത്രത്തിൽ നൽകിയ ചെറിയ പരസ്യത്തോടാണ് കോടതി അതൃപ്തി അറിയിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന അവകാശങ്ങൾ ഉൾപ്പെട്ട പരസ്യത്തിന്റെ അത്രയും ...

ജസ്‌ന തിരോധാനത്തിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കില്ല, മതപരിവർത്തനം നടത്തിയിട്ടില്ല, മരിച്ചതിനും തെളിവില്ല; ക്രൈം ബ്രാഞ്ചിനെ തള്ളി സിബിഐ

‘ജെസ്‌ന കേസിൽ തെളിവ് തരൂ’! തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ ജെസ്നയുടെ അച്ഛൻ മുദ്ര വെച്ച കവറിൽ നൽകണമെന്നും ആവശ്യം

തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തയ്യാറാണെന്നും തെളിവുകൾ നൽകണമെന്നും സിബിഐ കോടതിയിൽ. ജെസ്നയുടെ അച്ഛൻ ഉന്നയിക്കുന്ന കാര്യങ്ങൾ അന്വേഷിക്കാം. അതിനുള്ള തെളിവുകൾ ജെസ്നയുടെ അച്ഛൻ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നാണ് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐയുടെ വാദത്തിൽ അടുത്ത ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വെ

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വെ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേക്ക് വോട്ട് ചെയ്യാനെത്തുന്ന യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കി ഇന്ത്യന്‍ റെയിന്‍വെ. തിരക്ക് പരിഗണിച്ച് റെയില്‍വെ കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. ബെംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വെ ...

k sudhakaran |bignewslive

കെ സുധാകരന്റെ പിഎ ആയി ഏറെക്കാലം പ്രവര്‍ത്തിച്ച മനോജ് കുമാര്‍ ബിജെപിയില്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്റെ പിഎ ആയി ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നയാള്‍ ബിജെപിയില്‍ ചേര്‍ന്നു. വികെ മനോജ് കുമാറാണ് ബിജെപിയില്‍ ചേര്‍ന്നത്. കെ സുധാകരന്റെ അടുപ്പക്കാരനാണ് വികെ മനോജ് കുമാര്‍. കണ്ണൂര്‍ കക്കാട് സ്വദേശിയായ മനോജ് കുമാറിനെ ...

കൂട്ടുകാരി തേടി വന്നത് തെളിവായി; വിവാഹത്തിനൊരുങ്ങിയ റോസമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; വരാന്ത കെട്ടാനും ശ്രമം; ബെന്നി കുരുങ്ങിയതിങ്ങനെ

കൂട്ടുകാരി തേടി വന്നത് തെളിവായി; വിവാഹത്തിനൊരുങ്ങിയ റോസമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; വരാന്ത കെട്ടാനും ശ്രമം; ബെന്നി കുരുങ്ങിയതിങ്ങനെ

ആലപ്പുഴ: പൂങ്കാവിൽ അറുപതുകാരിയെ സഹോദരൻ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. റോസമ്മ എന്ന അറുപതുകാരിയെയാണ് സഹോദരൻ ബെന്നി കൊലപ്പെടുത്തി വീടിനോട് ചേർന്ന ഭാഗത്ത് കുഴിച്ചുമൂടിയത്. റോസമ്മ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു. മേയ് ഒന്നാം തീയതി വിവാഹിതയാകാനിരിക്കെയാണ് ബെന്നി കൊലപാതകം നടത്തിയത്. തുടർന്ന് ...

അനിൽ ആന്റണി 25 ലക്ഷം വാങ്ങിയതിന് തെളിവ്; ശോഭ സുരേന്ദ്രൻ ഭൂമിയിടപാടിന് 10 ലക്ഷം വാങ്ങി; മാധ്യമങ്ങൾക്ക് മുന്നിൽ തെളിവുമായി ടിജി നന്ദകുമാർ

അനിൽ ആന്റണി 25 ലക്ഷം വാങ്ങിയതിന് തെളിവ്; ശോഭ സുരേന്ദ്രൻ ഭൂമിയിടപാടിന് 10 ലക്ഷം വാങ്ങി; മാധ്യമങ്ങൾക്ക് മുന്നിൽ തെളിവുമായി ടിജി നന്ദകുമാർ

ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിക്കുന്ന പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിക്കെതിരായ ആരോപണം കടുപ്പിച്ച് ടിജി നന്ദകുമാർ. അനിൽ പണം വാങ്ങിയെന്ന് തെളിയിക്കുന്നതിനായി കൂടുതൽ ചിത്രങ്ങളും രേഖകളും നന്ദകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവെച്ചു. എൻഡിഎ അധികാരത്തിൽ വന്നാലും ഇന്ത്യ സഖ്യം അധികാരത്തിൽ ...

DEATH|BIGNEWSLIVE

വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറപകടം, ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് (ബി.എല്‍.ഒ) ദാരുണാന്ത്യം. കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കല്‍തൊട്ടിയില്‍ പി.ടി ആശാലതയാണ് മരിച്ചത്. അമ്പത്തിയാറ് വയസ്സായിരുന്നു. പാലാ ടൗണിലെ അങ്കണവാടി വര്‍ക്കറായിരുന്നു ആശാലത. പാലാ നിയമസഭാ മണ്ഡലത്തിലെ 126-ാം ...

അത്യപൂര്‍വ്വ പ്രസവം: ഒരു മണിക്കൂറിനുള്ളില്‍ ആറ് പൊന്നോമനകള്‍ക്ക് ജന്മം നല്‍കി 27കാരി

അത്യപൂര്‍വ്വ പ്രസവം: ഒരു മണിക്കൂറിനുള്ളില്‍ ആറ് പൊന്നോമനകള്‍ക്ക് ജന്മം നല്‍കി 27കാരി

കറാച്ചി: ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പാകിസ്താന്‍ യുവതി. 27കാരിയായ സീനത്തിനാണ് അത്യപൂര്‍വ പ്രസവത്തില്‍ ആറ് കണ്‍മണികള്‍ പിറന്നത്. റാവില്‍പിണ്ഡി സ്വദേശികളായ സീനത്ത്- വഹീദ് ദമ്പതികള്‍ക്കാണ് ഒറ്റ പ്രസവത്തില്‍ 4 ആണ്‍കുഞ്ഞുങ്ങളും 2 പെണ്‍കുഞ്ഞുങ്ങളും പിറന്നത്. അമ്മയും കുഞ്ഞുങ്ങളും ...

മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ‘മിന്നല്‍’ പരിശോധന! 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ‘മിന്നല്‍’ പരിശോധന! 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ഇടുക്കി: അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഒരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ആദ്യ ഘട്ടത്തില്‍ മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും ഭക്ഷണ വില്‍പ്പന കേന്ദ്രങ്ങളിലുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ...

Page 1 of 8934 1 2 8,934

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.