പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ലൈംഗികാരോപണ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനിടെയാണ് രാഹുലിൻ്റെ ശബരിമല ദര്‍ശനം.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദർശനത്തിനെത്തിയത്. നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത രാഹുല്‍ മാങ്കൂട്ടത്തില്‍ ഉഷപൂജയ്ക്ക് ശേഷവും ദര്‍ശനം നടത്തി.
പതിനഞ്ചാം നിയമസഭയുടെ പതിനാലാം സമ്മേളനത്തിന്റെ ആദ്യ ആദ്യ ദിവസത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സഭാ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.















Discussion about this post