തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 34 ആയി.
സംസ്ഥാനത്തെ പത്ത് ജില്ലകളിലായിട്ടാണ് 34 ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായിട്ടാണ് 33 ഹോട്ട് സ്‌പോട്ടുകള്‍. ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ നിലവിലുള്ള പ്രദേശങ്ങള്‍ ഇവയാണ്.
തിരുവനന്തപുരം
നെയ്യാറ്റിന്‍കര(വാര്‍ഡ്1, 2, 3, 4, 5, 37, 40, 41, 42, 43, 44)
വര്‍ക്കല(16, 17)
കൊല്ലം
പുനലൂര്‍ (വാര്‍ഡ് 17)
തൃക്കറുവ(വാര്‍ഡ് 9, 10, 12, 13)
കോട്ടയം
കോട്ടയം (വാര്‍ഡ് 2, 18)
മണര്‍ക്കാട്(വാര്‍ഡ് 10, 16)
പനച്ചിക്കാട്(വാര്‍ഡ് 16)
വെല്ലൂര്‍(വാര്‍ഡ് 5)
ഇടുക്കി
ഏലപ്പാറ (വാര്‍ഡ് 11, 12, 13)
ശാന്തന്‍പാറ(വാര്‍ഡ് 8)
വണ്ടന്മേട്(വാര്‍ഡ് 12, 14)
എറണാകുളം
എടക്കാട്ടുവയല്‍ (വാര്‍ഡ് 14)
പാലക്കാട്
കുഴല്‍മന്ദം(വാര്‍ഡ് 10, 11, 15)
തേന്‍കുറിശ്ശി (വാര്‍ഡ് 15, 12)
വയനാട്
അമ്പലവയല്‍(മാങ്ങോട് കോളനി)
എടവക(എല്ലാ വാര്‍ഡുകളും)
മാനന്തവാടി(എല്ലാ വാര്‍ഡുകളും)
മീനങ്ങാടി(വാര്‍ഡ് 8, 9, 10, 17)
തിരുനെല്ലി(എല്ലാ വാര്‍ഡുകളും)
വെള്ളമുണ്ട(വാര്‍ഡ് 9, 10, 11, 12 )
നെന്മേനി
കോഴിക്കോട്
കോഴിക്കോട് (വാര്‍ഡ് 42, 43, 44, 45, 54, 55, 56)
കണ്ണൂര്‍
ഏഴോം, കതിരൂര്‍, കൂത്തുപറമ്പ് കോട്ടയം(മലബാര്‍), കുന്നത്തുപറമ്പ് മോകേരി, പാനൂര്‍, പാപ്പിനിശേരി, പാട്യം, പെരളശേരി (എല്ലാ വാര്‍ഡുകളും)
കാസര്‍കോട്
ചെമ്മനാട് ( വാര്‍ഡ് 22)
ചെങ്ങള (വാര്‍ഡ് 17, 18)
Discussion about this post