തിലകന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നടന്‍ മധുവിന്

ആലപ്പുഴ: നാലാമത് തിലകന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. പുരസ്‌കാരം നടന്‍ മധുവിന് സമ്മാനിക്കും. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 26ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന തിലകന്‍ അനുസ്മരണ ചടങ്ങില്‍ വെച്ച് മധുവിന് മന്ത്രി സുനില്‍കുമാര്‍ പുരസ്‌കാരം സമ്മാനിക്കും.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)