ഹൈദരാബാദ്: ആന്ധ്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8835 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 592760 ആയി ഉയര്‍ന്നു.
8,835 new #COVID19 cases, 10,845 recoveries & 64 deaths reported in Andhra Pradesh today. Total number of cases now at 5,92,760 including 90,279 active cases, 4,97,376 recoveries and 5,105 deaths so far: State Health Department pic.twitter.com/nIk3oqPGmi
— ANI (@ANI) September 16, 2020
വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 64 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 5105 ആയി ഉയര്‍ന്നു. നിലവില്‍ 90279 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 4977376 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9725 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 448990 ആയി ഉയര്‍ന്നു. 70 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. നിലവില്‍ 101626 ആക്ടീവ് കേസുകളാണ് ഉള്ളത്.
Karnataka reported 9,725 new COVID-19 cases, 6,583 discharges and 70 deaths today, taking total number of cases to 4,84,990 including 1,01,626 active cases, 3,75,809 discharges and 7,536 deaths: State Health Department pic.twitter.com/evF7QMLTKX
— ANI (@ANI) September 16, 2020
Discussion about this post