കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 83. 5 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. നിക്യാപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണ്ണമാണ് ഡിഐര്‍ഐ പിടികൂടിയത്. മലപ്പുറം സ്വദേശി കെ സജീവാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
അതേസമയം സംസ്ഥാനത്ത് വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ സ്വര്‍ണ്ണക്കടത്ത് ഇപ്പോഴും തുടരുകയാണ്.
Discussion about this post