തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന് ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
ശമ്പളമില്ലാതെയാണ് പുതിയ നിയമനം. ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ച ശേഷം പെന്ഷന് ലഭിക്കുന്നതിനാലാണിത്.
ഓഫീസ് ചെലവുകള്‍, വാഹനം, സഹായികളായ ജീവനക്കാരുടെ ശമ്പളം എന്നിവ സര്‍ക്കാര്‍ നല്‍കും.
Discussion about this post