കോട്ടയം: പുഴയില്‍ കുളിക്കാന്‍ പോയ അമ്മയും ഒന്നര വയസുള്ള മകനും
മുങ്ങി മരിച്ചു. കോതനല്ലൂര്‍ സ്വദേശിയായ ഓബിയും (26) മകന് അദ്വൈതുമാണ് മരിച്ചത്.
ഓബി പുഴയില്‍ കുളിച്ച് കൊണ്ടിരിക്കവെ അദ്വൈത് കാല് വഴുതി വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ ഓബിയും അപകടത്തില്‍ പെടുകയായിരുന്നു.
Discussion about this post