മുംബൈ: ലോകമാകെ ഭീതി വിതച്ച കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതിയെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പഠാന്.
കോവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും പഠാന് ട്വീറ്റ് ചെയ്തു. അതിന്റെ തെളിവാണ് 24 മണിക്കൂറിനുള്ളില്‍ ഒരു പോസിറ്റീവ് കേസ് മാത്രം റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം കുറിച്ചു.
നേരത്തെ, കൊറോണ വൈറസ് ബാധയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 4000 മാസ്കുകള്‍ വഡോദര ആരോഗ്യവിഭാഗത്തിന് പഠാന് സഹോദരങ്ങള്‍ നല്‍കിയിരുന്നു.
Discussion about this post