മുറ്റമടിക്കുന്നതിനിടെ കാട്ടുപന്നി ആക്രമണം, യുവതിയുടെ കാല് കടിച്ചു മുറിച്ചു; നില ഗുരുതരം! സംഭവം പാലക്കാട്
പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല് കാട്ടുപന്നി കടിച്ചുമുറിച്ചു. ഗുരുതരമായി പരുക്കേറ്റ തത്ത എന്ന സ്ത്രീയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ദാരുണ സംഭവം. വീടിന്...