കോഴിക്കോട്; കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലിയില്‍ . പുള്ളിപ്പാറ വനത്തിനടുത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് ഇന്ദിരാനഗറില്‍ നിന്നുള്ള റഷീദ് (30) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. ബൈക്കില്‍ പോകുമ്പോള്‍ അബദ്ധത്തില്‍ തോക്ക് പൊട്ടിയെന്നാണ് സംശയം. മൃതദേഹം കുറ്റ്യാടി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി
Discussion about this post