അങ്കിത് ശര്യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം ഭാരത് കി ലക്ഷ്മി എന്ന ക്യാംപയിനും നടക്കുന്നുണ്ട്. രാജ്യത്തെ സ്ത്രീകളുടെ പ്രചോദനമാകുന്ന നേട്ടങ്ങളുടെ കഥ എല്ലാവരിലേക്കും എത്തിക്കുന്നതാണ് ക്യാംപയിന്. അറിയപ്പെടാത്ത ഇന്ത്യയുടെ പെണ്മക്കളുടെ നേട്ടങ്ങളും അഭിമാനര്‍ഹമായ പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യം. ദീപിക പദുക്കോണും പിവി സിന്ധുവുമായിരുന്നു ക്യാംപയിനില്‍ എത്തിയത്.
ദീപാവലി ആഘോഷം എല്ലാവര്ക്കും ആകട്ടെ എന്നാണ് വീഡിയോയില്‍ രാജ്കുമാര് പറയുന്നത്.
വീഡിയോയില്‍ കുട്ടികള്‍ക്കും മുന്‍ഗണനയുണ്ട്. അനാഥരും പാവപ്പെട്ടവരുമായ കുട്ടികള്‍ വസ്ത്രങ്ങളും സമ്മാനങ്ങളും നല്കാന് ആള്‍ക്കാരെ പ്രേരിപ്പിക്കുന്നതാണ് വീഡിയോ.
അങ്കിത് ശര്യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം ഭാരത് കി ലക്ഷ്മി എന്ന ക്യാംപയിനും നടക്കുന്നുണ്ട്. രാജ്യത്തെ സ്ത്രീകളുടെ പ്രചോദനമാകുന്ന നേട്ടങ്ങളുടെ കഥ എല്ലാവരിലേക്കും എത്തിക്കുന്നതാണ് ക്യാംപയിന്. അറിയപ്പെടാത്ത ഇന്ത്യയുടെ പെണ്മക്കളുടെ നേട്ടങ്ങളും അഭിമാനര്‍ഹമായ പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യം. ദീപിക പദുക്കോണും പി വി സിന്ധുവുമായിരുന്നു ക്യാംപയിനില്‍ എത്തിയത്.
What a simple yet noble thought. Let's start a new tradition this Diwali. Let's celebrate #IndiaWaliDiwali PM Shri @narendramodi https://t.co/RGGPW1YUPo
— Rajkummar Rao (@RajkummarRao) October 25, 2019
Discussion about this post