കോന്നി: കേരളമടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. കോന്നിയില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് മുന്നില്‍. ആദ്യ ഫലസൂചനയില്‍ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും മുന്നിട്ട് നില്ക്കുന്നു. കോന്നിയില്ല യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് മുന്നിട്ട് നില്ക്കുന്നു. വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫിന് ലീഡ്.
Discussion about this post