മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തിന് വന്‍ തീപിടുത്തം. മുംബൈ അന്ധേരിയിലാണ് സംഭവം. ഇരുപത്തിരണ്ട് നിലകളുള്ള കെട്ടിടത്തിന്റെ ആറാം നിലയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സംഭവസമയം കെട്ടിടത്തിലുള്ള മൂന്ന് പേരെ രക്ഷപ്പെടുത്തി.
Maharashtra: Fire breaks out at a commercial building in Andheri, Mumbai. 4 fire tenders at the spot. More details awaited. pic.twitter.com/fRvm3r3CMS
— ANI (@ANI) October 14, 2019
വിവരം അറിഞ്ഞയുടന്‍ അഗ്നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. തീ പടര്‍ന്നതിന്റെ കാരണം വ്യക്തമല്ല.
Discussion about this post