ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി. ധീരജ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയാണ് സിബിഐ പിടികൂടിയത്.
16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ധീരജ് കുമാര്‍ സിംഗിന്റെ ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസറാണ് ധീരജ് കുമാര്‍ സിംഗ്.
Officials of Central Bureau of Investigation (CBI) have caught red handed a section officer in Ministry of Home Affairs Dhiraj Kumar Singh for accepting a bribe of Rs 16 lakh at his residence early morning today in Delhi. pic.twitter.com/IjeDBje0Nw
— ANI (@ANI) September 12, 2019
Discussion about this post