തിരുവനന്തപുരം: ഇന്നു മുതല്‍ സംസ്ഥാനത്ത് കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ ഭേദഗതികള്‍ കര്‍ശനമായി നടപ്പാക്കും. വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പത്തിരട്ടി വരെ വര്‍ധനവുള്ളതിനാല്‍ പിടിവീണാല്‍ കീഴ കാലിയാകുമെന്ന കാര്യം ഉറപ്പ്. ഹെല്‍മറ്റില്ലാത്തതിന് പോലീസ് പിടിച്ചാല്‍ ഇതുവരെ നൂറു രൂപ കൊടുത്ത് ഊരാനാകുമായിരുന്നെങ്കില്‍ പുതുക്കിയ നിയമപ്രകാരം ആയിരം രൂപയാണ് പിഴ. ഇങ്ങനെ ഓരോ നിയമലംഘനങ്ങള്‍ക്കും നല്‍കേണ്ടി വരുന്ന പിഴ ചെറുതല്ല.
ഇത് ജനങ്ങളിലേക്കെത്തിക്കാന്‍ എല്ലാ മാര്‍ഗവും പ്രയോഗിക്കുകയാണ് കേരള പോലീസ്
പുതിയൊരു ട്രോളിലൂടെയാണ് കേരളാ പോലീസിന്റെ ബോധ വല്‍ക്കരണം.
Discussion about this post