കല്‍പ്പറ്റ: കാലവര്‍ഷം എത്തിയതോടെ ടൂറിസം മേഖലകളില്‍ സാഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചു. വയനാട് ജില്ലയിലേക്കാണ് ധാരാളം വിനോദ സഞ്ചാരികള്‍ എത്തുന്നത്. ചുരം മുഴുവന്‍ പൊതിഞ്ഞിരിക്കുന്ന കോടമഞ്ഞും നിര്‍ത്താതെ പെയ്യുന്ന നൂല്‍മഴയുമാണ് സഞ്ചാരപ്രിയരെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നത്.
കാലറിലും ബൈക്കിലുമാണ് ധാരാളമായി സഞ്ചാരികള്‍ എത്തുന്നത്. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് പ്രതിദിനം കാല് ലക്ഷത്തോളം സഞ്ചാരികള്‍ വയനാട്ടിലേക്ക് എത്തുന്നുണ്ട്. മഴക്കാലത്ത് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്രളയവും നിപ്പയുമെല്ലാം വയനാട് ടൂറിസം മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
Discussion about this post