ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോ എന്നറിയാന്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ദുംകയില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ സൈന്യം വധിച്ചിരുന്നു. സംഭവത്തില്‍ നാല് ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ഒരു ജവാന് വീരമൃത്യു വരിക്കയും ചെയ്തിരുന്നു.
#Visuals Jammu & Kashmir: One terrorist killed in exchange of fire between security forces and terrorists in Molu-Chitragam area of Shopian district. (Visuals deferred by unspecified time) pic.twitter.com/SY6t65TowP
— ANI (@ANI) June 3, 2019
Discussion about this post