കൊല്ലം: കൊല്ലത്ത് അമ്മയെ ബലാത്സംഗം ചെയ്ത് മകന്. കൊല്ലം അഞ്ചാലുമൂടിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മറവി രോഗം ബാധിച്ച അമ്മയെ ആണ് മകന് നിരന്തം പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
പിടിയിലായ പ്രതി ഒരു കൊലപാതക കേസിലെ രണ്ടാം പ്രതി കൂടി ആയിരുന്നെന്ന് പോലീസ് വ്യക്തമാക്കി. അഞ്ചാലുമൂട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറവിരോഗം ബാധിച്ച അമ്മയെ 45 കാരനായ പ്രതി നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പോലീസ് ആണ് വെളിപ്പെടുത്തിയത്. പ്രതിയുടെ അമ്മയെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Discussion about this post