തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം മേയ് എട്ടിനുള്ളില്‍ പ്രഖ്യാപിക്കും.
ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി. ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും.
നിലവില്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം പരീക്ഷാ ഫലം ഇത്തവണ 4,35,142 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയിരിക്കുന്നത്. സ്വകാര്യ രജിസ്ട്രേഷന് നടത്തി 1,867 കുട്ടികളും പരീക്ഷയെഴുതി.
Discussion about this post