നാഷിക്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി. മഹാരാഷ്ട്രയിലാണ് സംഭവം.
ബാലാകോട്ട് ആക്രമണവും സര്‍ജിക്കല്‍ സ്ട്രൈക്കും കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള മോഡിയുടെ പ്രസംഗം പുരോഗമിക്കവേയായിരുന്നു പ്രവര്‍ത്തകര്‍ കൂട്ടത്തോടെ
സദസ് വിട്ടത്.
15 മിനുട്ട് നേരം മോഡിയുടെ പ്രസംഗം നീണ്ടിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വേദി വിട്ടു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിട്ടുണ്ട്. ഇതോടെ മോഡിയുടെ പ്രസംഗം കേട്ടു മടുത്തവരാണ് വേദിവിട്ടതെന്ന പരിഹാസവും ഉയരുന്നുണ്ട്. മഹാരാഷ്ട്രയിലെ ദിന്ദോരിയില് മോഡി നടത്തിയ റാലിക്കും ജനപങ്കാളിത്തം കുറവായിരുന്നു.
15 minutes into PM Modi's speech people have started walking out of the venue in large numbers in Pimpalgaon.@IndianExpress pic.twitter.com/oS4DF8W5sV
— zeeshan shaikh (@zeeshansahafi) April 22, 2019
Discussion about this post