അബുദാബി: യുഎഇയില്‍ ഇസ്റ-മിറാജ് ദിനത്തിനും നബിദിനത്തിനും അവധി നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യമേഖലയ്ക്ക് മാത്രമല്ല, പൊതു മേഖലയ്ക്കും ഇനി ഇസ്റ- മിറാജ് ദിനത്തിനും നബിദിനത്തിനും അവധി നല്‍കില്ല.
യുഎഇയില്‍ പൊതുമേഖലയ്ക്ക് ലഭിക്കുന്ന അവധികള്‍ സ്വകാര്യമേഖലയ്ക്കും നല്കി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ വര്‍ഷത്തെ ആകെ അവധി ദിനങ്ങള്‍ 14 ആണെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post