ന്യൂഡല്‍ഹി: സാധാരണക്കാരന് തിരിച്ചടിയായി പാചകവാതക വില കൂട്ടി. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസ കൂട്ടി. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 42.50 രൂപയും കൂടും.
തുടര്‍ച്ചയായ മൂന്നു മാസം കുറച്ചതിന് ശേഷമാണ് ഇപ്പോള്‍ പാചകവാതകത്തിന് വില കൂട്ടിയത്.
Discussion about this post