കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത് താത്കാലികമായി നിര്‍ത്തിവച്ചു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നാണ് ഇതെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.
നടപടി താത്കാലികമാണെന്നും നഗരസഭ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് മാലിന്യ സംസ്കരണ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്. എന്നാല്‍, ഇന്നും നഗരത്തിലെ പലപ്രദേശങ്ങളിലും പുക പടര്ന്നിു പിടിക്കുന്നുണ്ട്.
Discussion about this post